കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് സര്‍വകലാശാലയുടെ പ്രധാന കവാടത്തിന്...
കണ്ണൂര്‍: തളിപ്പറമ്പില്‍ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പോലീസുകാരനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എന്‍. ശ്രീകാന്തിനെയാണ് സര്‍വീസില്‍നിന്ന് നീക്കിയത്. അര...
കണ്ണൂർ : ബാർബർ – ബ്യൂട്ടിഷ്യൻ സ്ഥാപനങ്ങളിലെ തലമുടിയും അനുബന്ധ മാലിന്യവും ജൈവവളമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കേരള ബാർബർ ആൻഡ് ബ്യൂട്ടീഷ്യൻസ് അസോസിയേഷനും ഗ്രീൻ ഫൂട്ട് പ്രിന്റ് എന്ന കമ്പനിയുമാണ് നൂതനമായ ആശയത്തിന് പിന്നിൽ. ഷോപ്പുകളിൽനിന്ന്...
കണ്ണൂർ : കേരള ഖാദി വ്യവസായ ബോർഡും പയ്യന്നൂർ ഖാദി കേന്ദ്രവും ഒരുക്കുന്ന ക്രിസ്മസ് – ന്യൂഇയർ ഖാദി മേള കണ്ണൂർ ടൗൺസ്ക്വയറിന് സമീപം ഖാദി ഗ്രാമോദ്യോഗ് ഭവനിൽ തുടങ്ങി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി....
കണ്ണൂർ : കണ്ണൂർ സ്പെഷ്യൽ സബ്ജയിലിൽ ഉൽപാദിപ്പിച്ച അത്യുൽപാദനശേഷിയുള്ള മാവിൻതൈകൾ മോചിതർക്ക് സമ്മാനമായി നൽകുമെന്ന് തദ്ദേശമന്ത്രി എം.വി ഗോവിന്ദൻ. ഭീകരരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളാണ് ജയിലുകളെന്ന പൊതുബോധമാണ് സമൂഹത്തിന്. എന്നാൽ, കേരളത്തിലെ ജയിലുകളിൽ മാറ്റമുണ്ടായി. കുറ്റവാളികളെ നല്ല...
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി അനുവദിച്ച 79 അധിക ബാച്ചുകളുടെ സ്കൂളുകൾ നിശ്ചയിച്ച് ഉത്തരവായി. സയൻസ് – 20, ഹ്യൂമാനിറ്റീസ് – 49, കൊമേഴ്സ് – 10 എന്നിങ്ങനെയാണ് തൃശൂർ മുതൽ വടക്കോട്ടുള്ള...
കണ്ണൂർ : പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂനിറ്റിൽ അക്രഡിറ്റഡ് എഞ്ചിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഡിസംബർ 17ന് നടത്തുന്നു. പരീക്ഷ...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടിന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ നിയുക്തി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്....
പേരാവൂർ: അപകടത്തിൽ വീരമൃത്യു വരിച്ച സംയുക്ത സൈനിക മേധാവിക്കും സഹപ്രവർത്തകർക്കും പേരാവൂർ ടൗൺ ലയൺസ് ക്ലബ് ആദരാഞ്ജലിയർപ്പിച്ചു.അനുശോചന യോഗത്തിൽ കെ.സി.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.സെബാസ്റ്റ്യൻ വർഗീസ്,ടോമി ജോസഫ്,കെ.സദാനന്ദൻ,എ.ടി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ:സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണം, പരിപാലനം എന്നിവയെ പറ്റി പഠനം നടത്താൻ നിയോഗിച്ച നിയമസഭാ പരിസ്ഥിതി കമ്മിറ്റി ഡിസംബർ 15ന് ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 9.30 മുതൽ തലശ്ശേരി താലൂക്കിലെ ധർമ്മടം അണ്ടല്ലൂർ കാവ്, ശ്രീകണ്ഠാപുരം...