കണ്ണൂർ : ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ 2020-21 വര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി, ഡിഗ്രി, പി.ജി കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ സമുദായ വിദ്യാര്‍ഥികളില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്...
മാലൂർ: മകളെ പീഡിപ്പിച്ച കേസിൽ 40-കാരനായ പിതാവിനെ മാലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിലേരി സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിതാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകളെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി....
കണ്ണൂർ : ബസ്സും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനായ മയ്യിൽ കയരളം സ്വദേശി ഇ.ടി. ജയചന്ദ്രൻ (46) ആണ് മരിച്ചത്. മൃതദേഹം കൊയിലി ആശുപത്രിയിൽ. രാവിലെ ഓഫീസിലേക്ക്...
തളിപ്പറമ്പ്: ചുഴലി കിരാത്ത് പ്രദേശത്ത് അനധികൃത ഖനനം നടത്തുമ്പോൾ ചെങ്കൽ കയറ്റിയ ഏഴ് ലോറികളും ഒരു ജെ.സി.ബി.യും പിടികൂടി. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഈ പ്രദേശത്തെ പാറമടകളിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതായിരുന്നു. മിച്ചഭൂമി കൈയേറി ഖനനമെന്നായിരുന്നു പരാതികൾ....
പാപ്പിനിശ്ശേരി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസിൽ വളപട്ടണം പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ ട്രയൽ പൈലിങ് തുടങ്ങി. കണ്ണൂർ ബൈപ്പാസിൽ നിർമിക്കുന്ന ഏറ്റവും നീളമുള്ള പാലമാണ് പാപ്പിനിശ്ശേരി-കോട്ടക്കുന്ന് ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. പാലത്തിന് ഒരു...
കണ്ണൂര്‍ : അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യ പദ്ധതി പ്രകാരം തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി അധിക ധനസഹായമായ 13,000 രൂപ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2012 മാര്‍ച്ച് 27ന് ശേഷം...
കണ്ണൂര്‍ : കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളും ചേര്‍ന്ന് നേരിട്ട് ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തും. കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷനെ...
കണ്ണൂര്‍ : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പ്രൊജക്ടിലേക്ക് സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 19ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ കണ്ണൂര്‍ താവക്കര ഗവ: യു.പി...
കണ്ണൂര്‍ : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും...
കണ്ണൂർ: സംസ്ഥാനത്ത് വനംവകുപ്പിന്റെ പകുതിയിലധികം വാഹനങ്ങളും ഓടിക്കുന്നത് താത്കാലിക ഡ്രൈവർമാർ. പി.എസ്.സി. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ അവസരം കാത്തുനിൽക്കുമ്പോഴാണിത്. ആവശ്യത്തിന് തസ്തിക സൃഷ്ടിക്കാത്തതാണ് ഇതിനു കാരണം. ആകെ 587 വാഹനങ്ങളാണ് വനംവകുപ്പിനുള്ളത്. ഇതിൽ 328 എണ്ണവും...