Kannur

കണ്ണൂർ : കെഎസ്ടിപി റോഡ് പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വൻ തകർച്ച. സ്ളാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്‌പാൻഷൻ ജോയിൻ്റ് തകർന്നു പാലത്തിനു കുറുകെ വലിയരീതിയിൽ വിള്ളൽ രൂപപ്പെട്ടു. അപകടകരമായ...

മാഹി: സൈബര്‍ തട്ടിപ്പ് കേസിലെ പ്രധാന കണ്ണിയെ ചോമ്പാല പൊലീസ് പിടികൂടി. ബീഹാറിലെ ഔറംഗാബാദ് ജില്ലയിലെ മാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് 22കാരനായ അഭിമന്യു കുമാര്‍...

കണ്ണൂർ: ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരം ഒരുക്കി ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP). മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന...

കണ്ണൂർ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ മുപ്പത് ഹോട്‌സ്പോട്ടുകളിൽ നാലെണ്ണം ജില്ലയിൽ. ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചായത്തുകളാണ് വന്യജീവിശല്യം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. മനുഷ്യ-വന്യജീവി...

കണ്ണൂർ: വളപട്ടണത്ത് കാർ നിർത്തി പുഴയിൽ ചാടിയ ആളുടെ മൃതദ്ദേഹം കണ്ടെത്തി. കീച്ചേരി സ്വദേശി ഗോപിനാഥിൻ്റെ (54) മൃതദ്ദേഹമാണ് ഇന്ന് ഉച്ചക്ക് വളപട്ടണം പാലത്തിന് സമീപത്തെ പുഴയിൽ...

കണ്ണൂർ: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ പരീക്ഷകളുടെ മൂല്യനിർണയത്തിനായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കേന്ദ്രീകൃത...

കണ്ണൂർ: കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് വീട്ടിൽ തൂങ്ങി...

പയ്യന്നൂർ : കുന്നരു കരമുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയിൽ ഇത്തവണ മഹാബലിയും. തിരുവോണവും നബിദിനവും ഒരു ദിവസം വന്നതോടെയാണ് എല്ലാ വർഷവും...

കണ്ണൂർ: കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ്. ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ ആണ് കേസെടുത്തത്. മാടായി പാറയിലാണ് പ്രകടനം നടത്തിയത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമമെന്ന്...

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ  വെളിപ്പെടുത്തി. ജയിൽ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുൻ തടവുകാരൻ പറഞ്ഞു. ദിവസേന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!