കണ്ണൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട് നശിപ്പിക്കാൻ ശ്രമം. സി.പി.എം പുഴാതി ലോക്കൽ കമ്മിറ്റിയംഗവും പുഴാതി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പള്ളിക്കുളം രാമതെരുവിലെ പാല ബിജുവിന്റെ ആക്ടീവ സ്കൂട്ടറിനും ഓട്ടോറിക്ഷയ്ക്കുമാണ് തിങ്കളാഴ്ച...
മയ്യിൽ : വളപട്ടണം പുഴയും തുരുത്തും സമൃദ്ധമായ തീരവും ആസ്വദിച്ച് വാട്ടർ ടാക്സിയിലൊരു യാത്ര. പച്ചപ്പണിഞ്ഞ നെൽപ്പാടങ്ങളും കർഷക പാരമ്പര്യവും കണ്ട് മനം നിറയ്ക്കുന്നതിനൊപ്പം മുല്ലക്കൊടിയുടെ നാട്ടുരുചികളാൽ വയറും നിറയ്ക്കാം. സംസ്ഥാന സർക്കാരിന്റെ വിനോദസഞ്ചാര വികസനത്തിൽ...
ഇരിട്ടി: ഓസ്ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗവേഷണ പഠനത്തിനായി 92 ലക്ഷം രൂപ സ്കോളർഷിപ്പ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിയായ വിദ്യാർത്ഥി.വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫിയുടെയും സൗദയുടെയും മകൻ മുഹമ്മദ് റാഷിദ് (26 ) ആണ്...
കൊട്ടിയൂർ:അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട പാൽച്ചുരം റോഡ് തിങ്കളാഴ്ച ഭാഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും. ചെറുവാഹനങ്ങളും ബസും പാതയിലൂടെ കടത്തിവിടുമെങ്കിലും ചരക്കു വാഹനങ്ങൾക്ക് അനുമതിയില്ല. കഴിഞ്ഞമാസം 26-ാം തീയതി മുതലാണ് അറ്റകുറ്റപ്പണികൾക്കായി പാൽച്ചുരം പാത അടച്ചത്. 69.10 ലക്ഷം...
പേരാവൂർ: താലൂക്കാസ്പത്രിയിൽ നിർമിക്കുന്ന കോവിഡ് ഐ.സി.യുവിൻ്റെ പ്രവൃത്തി സർക്കാർ ഡോക്ടർമാർ ഇടപെട്ട് തടഞ്ഞു. പ്രവൃത്തി തടസ്സപ്പെടുത്തിയതിന് ആസ്പത്രിയുടെ സമീപത്ത് താമസിക്കുന്ന ഡോ: പി.പി.രവീന്ദ്രൻ, ഡോ: എൻ.സദാനന്ദൻ എന്നിവർക്കെതിരെ താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ: ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ...
കൂത്തുപറമ്പ് : എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 18 ലിറ്റർ മാഹി മദ്യവും 14.750 ലിറ്റർ മാഹി ബിയറും പിടികൂടി. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ സൂകേഷ് കുമാർ വണ്ടിച്ചാലിന്റെ...
കണ്ണൂർ : സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ കോഴ്സിന് ബിരുദവും ഡി.സി.എ...
കണ്ണൂർ: ജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു. 631 രൂപ...
കണ്ണൂർ : വിവിധ മേഖലകളിൽ സ്തുത്യർഹ സേവനത്തിനുള്ള വനിതാരത്നം പുരസ്കാരങ്ങൾക്ക് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ...
കണ്ണൂര്‍ : രോഗികള്‍ക്ക് വീടുകളില്‍ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിലാണ് വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്യാന്‍ സഹായിക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇത് തീര്‍ത്തും സൗജന്യമായിരിക്കും. ശരീരത്തിനുള്ളില്‍ വെച്ച്...