ചെറുപുഴ : കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കണ്ണൂരിന്റ കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് ജോസ്ഗിരിയിലെ...
കണ്ണൂര്‍: ”എന്റെ മോനിതുവരെ അമ്മേ എന്ന് വിളിച്ചിട്ടില്ല. അവനൊരു താരാട്ട് പാട്ട് കേട്ട് ഇതുവരെ ഉറങ്ങിയിട്ടില്ല. ഒന്നും കേള്‍ക്കാത്തത് കൊണ്ട് തന്നെ അവനിതുവരെ സംസാരിക്കാനും പഠിച്ചിട്ടില്ല. ആദ്യമൊക്കെ കുഞ്ഞു ശബ്ദമുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോ അതിനും പറ്റാത്ത അവസ്ഥയാണ്”...
തളിപ്പറമ്പ് : കാഞ്ഞിരങ്ങാട്ടെ അതീവ സുരക്ഷാ സംവിധാനങ്ങളുമുള്ള ഹൈടെക് ജില്ലാ ജയിലിന്റെ നിർമാണം വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥ സംഘമെത്തി. പരിയാരം പഞ്ചായത്തിൽ കാഞ്ഞിരങ്ങാട് ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ 8.5 ഏക്കർ സ്ഥലത്ത് 310000 അടി...
കൂത്തുപറമ്പ് : എക്സൈസ് സർക്കിൾ പ്രിവൻ്റിവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലും പാർട്ടിയും നീർവേലി അളകാപുരിയിൽ നടത്തിയ റെയ്ഡിൽ സ്കൂട്ടറിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി.KL 58...
കണ്ണൂർ: മുഴക്കുന്ന് പഞ്ചായത്തിൽ മൂന്ന് വർഷംകൊണ്ടു നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തിന്റെ പദ്ധതി രേഖ (ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ട്) പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്...
കണ്ണൂർ : ജില്ലയിലെ പേരാവൂർ, ഇരിക്കൂർ, എടക്കാട്, കല്ല്യാശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ, തളിപ്പറമ്പ് എന്നീ ബ്ലോക്കുകളിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി...
പയ്യന്നൂർ : വെറും 6 സെക്കൻഡ് മാത്രം ആയുസ്സുള്ള ചിത്രം ലോകം അദ്ഭുതത്തോടെ കണ്ടു. കോറോത്തെ കെ.പി.രോഹിത്ത് കല്ലുകൾ കൊണ്ട് വായുവിൽ തീർത്ത ചിത്രമാണ് ലോകത്തെ വിസ്മയിപ്പിച്ചത്. ഡ്രോയിങ് ബോർഡിൽ പല വലുപ്പത്തിലുള്ള കല്ലുകൾ നിരത്തി...
കണ്ണൂർ: സൗദിയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയയാള് വീട്ടിലേക്ക് ട്രെയിനില്‍ പോകുന്നതിനിടെ കാല്‍വഴുതി വീണ് മരിച്ചു. കണ്ണൂര്‍ പാമ്പുരുത്തി സ്വദേശി മേലേപ്പാത്ത് അബ്ദുള്‍ ഹമീദ്(43)ആണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടയെയാണ് ഹമീദ് മരിച്ചത്. പള്ളിക്കര...
കണ്ണൂർ : ജില്ലയിൽ അനധികൃത വളം വിൽപ്പന വർധിക്കുന്നു. കൃഷി വകുപ്പിന്റെ ലൈസൻസില്ലാതെ സ്വകാര്യ വ്യക്തികൾ, സ്വാശ്രയ സംഘങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, നഴ്സറികൾ തുടങ്ങിയവയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ് മാത്രം ഉപയോഗിച്ച്...
തളിപ്പറമ്പ് : മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ടു പേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വ ഉരുവച്ചാൽ സ്വദേശികളായ പി.എം. അജിനാസ് (31) കെ. നിഖിൽ ( 30 ) എന്നിവരെയാണ് എസ്.ഐ....