നിടുംപൊയിൽ : നിടുംപൊയിലിൽ വനത്തിനുള്ളിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ പഞ്ചായത്തധികൃതരും വനം വകുപ്പും മാലിന്യം തിരിച്ചെടുപ്പിച്ചു. തലശ്ശേരി ബാവലി അന്തസ്സംസ്ഥാനപാതയിൽ 29-ാം മൈലിനു സമീപം കഴിഞ്ഞ ദിവസം തള്ളിയ മാലിന്യമാണ് കൈതേരിയിലെ ബാഗ് നിർമാണ യൂണിറ്റ്...
ഇരിട്ടി:പാറപൊട്ടിക്കുന്നതിനിടയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറതട്ട് ബ്ലാക്ക് റോക്ക് ക്രഷറിൽ അപകടത്തിൽ ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്ക്.രണ്ടാംകടവ് സ്വദേശി കിഴക്കേക്കര രതീഷാണ് ( 37 ) മരിച്ചത്.പരിക്കേറ്റ മിൻഡു ഗോയലിനെ ( 32 ) ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രി നവീകരണത്തിന് തയ്യാറാക്കിയ 53 കോടിയുടെ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തഹൈക്കോടതി ഉത്തരവിനെതിരെ ആസ്പത്രി അധികൃതർ മൗനത്തിലെന്ന് ആക്ഷേപം.ഗവ.ഡോക്ടർമാർ നല്കിയ ഹരജിയിന്മേൽ ജൂലായ് 11ന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ആറു മാസം...
കരിവെള്ളൂർ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം അടയാളപ്പെടുത്തി കർഷകഗൃഹങ്ങളിൽ ഏർപ്പ് ഉത്സവം നടന്നു. ഇനിയും പത്തായപ്പുരകൾ നിറയണമേ എന്ന പ്രാർത്ഥനയോടെ മകരം 28-ാം തീയതി ഭൂമിദേവിയെ പൂജിക്കുന്ന ചടങ്ങാണ് ഏർപ്പ് ഉത്സവം. ഭൂമിദേവി പുഷ്പിണിയായ ദിവസമാണ്...
കണ്ണൂർ: ലോലയും ലക്സിയും റീമയും ഹീറോയും തൃശ്ശൂരിലെ പോലീസ് അക്കാദമിയിലെ പരിശീലനംനേടി എത്തിയത് നല്ല ഫോമിൽ. രാമവർമപുരത്തെ പോലീസ് പരേഡ് ഗ്രൗണ്ടിൽ വ്യാഴാഴ്ച നടന്ന പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത 14 പേരിൽ മികച്ച പ്രകടനത്തിന്...
കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ (യോഗ്യത: എം.എസ്.സി നഴ്സിങ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലുള്ള അറിവ്), ഓഡിയോമെട്രിക് അസിസ്റ്റന്റ് (ബി.എസ്.എൽ.പി/ ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗ്വേജ് ആന്റ്...
കണ്ണൂർ : പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ ഹരിത കർമ സേനാ അംഗങ്ങൾക്കായി അനുഭവക്കുറിപ്പ് രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും നൽകും. അജൈവ മാലിന്യ ശേഖരണം നടത്തുന്ന...
കണ്ണൂർ: വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. കോവിഡ് കാരണം മുടങ്ങിയ യാത്രയാണ് ശനിയാഴ്ച തുടങ്ങുന്നത്. ജനുവരി 23-ന് തീരുമാനിച്ചിരുന്ന ഉല്ലാസയാത്രയ്ക്ക് നിരവധി പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒമിക്രോൺ വ്യാപനം കാരണം മാറ്റിവെച്ചു. ഇപ്പോൾ രോഗവ്യാപനം...
കണ്ണൂർ : കായികതാരങ്ങളുടെ കുതിപ്പിന് വഴിയൊരുക്കാൻ കണ്ണൂരിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കും വരുന്നു. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ കായികതാരങ്ങളുടെ പരിശീലനത്തിനായാണ് മികച്ച സൗകര്യങ്ങളൊരുങ്ങുന്നത്. പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കിനും കായിക...
പാനൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ നനവ് ജലസംരക്ഷണ പദ്ധതി പ്രചാരണത്തിന്റെ ഭാഗമായി കോളേജ്, പ്ലസ്ടു വിദ്യാര്ഥികള്ക്കായി സംസ്ഥാനതല ഷോർട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഇരു വിഭാഗങ്ങളിലും പ്രത്യേകം മത്സരമുണ്ടാകും. ‘സാമൂഹിക ജീവിതത്തിൽ ജല സംരക്ഷണത്തിന്റെ പ്രാധാന്യം’ വിഷയത്തിൽ അഞ്ചുമിനിറ്റ്...