കണ്ണൂർ : ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വൻ പിന്തുണ. നിത്യ ജീവിതത്തിൽ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽകരണ...
കണ്ണൂർ : കേരള ജല അതോറിറ്റി കണ്ണൂരിന്റെ മട്ടന്നൂർ വെളിയമ്പ്രയിലെ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കോർപറേഷൻ പ്രദേശങ്ങളിലും വളപട്ടണം, ചിറക്കൽ, അഴീക്കോട് എന്നീ പഞ്ചായത്തുകളിലും ജനുവരി രണ്ട് വരെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിൽ...
കണ്ണൂർ : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കണ്ണൂർ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ഏകദിന സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. പയ്യന്നൂരിൽ നടത്തുന്ന പരിപാടിയിൽ ജില്ലയിലെ ഒ.ബി.സി വിഭാഗത്തിൽപെട്ട സ്വയം തൊഴിൽ പദ്ധതി ആരംഭിക്കാൻ താൽപര്യമുള്ളവർക്ക്...
കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പറമ്പിൽ കാട് വെട്ടുന്നതിനിടയിലാണു ഇവ കണ്ടെത്തിയത്. നാദാപുരം പോലീസ്...
കണ്ണൂർ: വസ്ത്രമേഖലയുടെ ചരക്കുസേവന നികുതി (ജി.എസ്.ടി.) അഞ്ചുശതമാനത്തിൽനിന്ന് 12 ശതമാനമാക്കിയതിനെതിരേ കേരളാ ടെക്സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ജി.എസ്.ടി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറിവരുന്ന...
കണ്ണൂർ: പൊതുവിതരണ വകുപ്പിന്റെ സമ്പൂർണ്ണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ. ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നീ താലൂക്ക് സപ്ലൈ ഓഫീസുകളിലെയും കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിലെയും ഫയൽ നീക്കം പൂർണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക്...
പേരാവൂർ :നിടുംപൊയിൽ-മാനന്തവാടി റോഡിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലപ്പുഴ വാളാട് സ്വദേശി ചുണ്ടത്തടത്തിൽ ഷിന്റോയ്ക്ക് പരിക്കേറ്റു. ഷിന്റോയെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂർ ഫയർഫോഴ്സും കേളകം, പേരാവൂർ...
ഏഴിമല: ഇന്ത്യന്‍ നേവല്‍ അക്കാദമി കമാന്‍ഡന്റായി വൈസ് അഡ്മിറല്‍ പുനീത് കെ. ബാല്‍ ചുമതലയേറ്റു. ഞായറാഴ്ചയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. അതിവിശിഷ്ട സേവാമെഡല്‍, വിശിഷ്ട സേവാമെഡല്‍ എന്നിവ നേടിയിട്ടുണ്ട്. 1984 ജൂലൈ ഒന്നിനാണ് ഇന്ത്യന്‍ നാവിക...
കുറുമാത്തൂര്‍: ഗവ ഐ.ടി.ഐ.യില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവ്. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട്...
കണ്ണൂര്‍ : നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (നിഫ്റ്റ്) 17 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷന്‍ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെന്റ് മേഖലകളിലെ യു.ജി.പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കാമ്പസുകള്‍ കണ്ണൂര്‍, ബെംഗളൂരു, ഭോപാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത,...