ശ്രീകണ്ഠപുരം : മലപ്പട്ടം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ റാഗിങ് ചെയ്തതിന് ആറ് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്. മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ സ്വദേശികളായ പതിനേഴുകാരായ വിദ്യാർഥികൾക്കെതിരെയാണ് മയ്യിൽ പൊലീസ് കേസെടുത്തത്. പ്ലസ്...
മാടായി: മാതമംഗലത്തിന് പിന്നാലെ മാടായിയിലും വ്യാപാരസ്ഥാപനത്തിന് മുന്നിൽ സി.ഐ.ടി.യു. ഉപരോധസമരം തുടങ്ങി. മാടായിയിലെ ശ്രീപോർക്കലി സ്റ്റീൽസിന് മുന്നിൽ യൂണിയൻ നടത്തുന്ന സമരം എട്ടാംദിവസത്തേക്ക് കടന്നു. ജനുവരി 23-നാണ് സ്ഥാപനം തുറന്നത്. ടി.വി. മോഹൻലാലാണ് ഉടമ. മേൽക്കൂരയ്ക്കുള്ള...
കണ്ണൂർ : ജില്ലയിലെ സമാന്തര ഓൺലൈൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജില്ലാ കലക്ടർ ജില്ലയിലെ പോലീസ് മേധാവികൾക്കും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകി. സമാന്തര ഓൺലൈൻ കേന്ദ്രങ്ങളിൽ...
കണ്ണൂർ : ‘ഖാദിമേഖലയ്ക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി–പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിലെ മുഴുവൻ ജീവനക്കാരും ആഴ്ചയിൽ ഒരു ദിവസം ഖാദി വസ്ത്രം എന്ന പ്രചാരണ പരിപാടിയിൽ പങ്കാളികളായി. ഖാദി ബോർഡ് വൈസ്...
കണ്ണൂർ : പൊലീസിന് ദുർഘട പാതകൾ താണ്ടാൻ ഇനി ഫോഴ്സ് ഗൂർഖ ഓഫ്റോഡ് വാഹനത്തിന്റെ കൂട്ട്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിലെ മലയോര പൊലീസ് സ്റ്റേഷനുകളിലേക്കാണ് പുതുതായി 5 ഫോഴ്സ് ഗൂർഖ വാഹനങ്ങൾ എത്തിയത്....
കണ്ണൂർ: കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച ‘ബജറ്റ് ടൂറിസം സെല്ലി’ന്റെ നേതൃത്വത്തിൽ, കട്ടപ്പുറത്തായ ബസ്സുകൾ വിനോദ സഞ്ചാരികൾക്ക് കിടന്നുറങ്ങാനുള്ള എ.സി. സ്ലീപ്പറുകളാക്കി മാറ്റുന്നു. ഓടി ആയുസ്സ് തീർന്ന ബസുകളാണ് ഇത്തരത്തിൽ പ്രയോജനപ്പെടുത്തുന്നത്. ഒരുബസിൽ 16 പേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യമാണുണ്ടാക്കുക....
കണ്ണൂർ : മണിയറയ്ക്കുപുറത്ത് അർധരാത്രി പടക്കംപൊട്ടിക്കുക, വധൂവരന്മാരെ കാളവണ്ടിയിൽ ആനയിക്കുക, ചെരിപ്പുമാല അണിയിക്കുക. കല്യാണദിവസം വധൂവരന്മാരെ ക്രൂരമായി റാഗുചെയ്യുന്ന യുവാക്കളുടെ കല്യാണാഭാസങ്ങൾ വീണ്ടും തലപൊക്കുകയാണ്. തമാശയായിക്കണ്ട് ആരും പ്രതികരിക്കുന്നില്ല. കഴിഞ്ഞദിവസം കണ്ണൂർ തോട്ടടയിലെ കല്യാണച്ചടങ്ങിനിടെ ഒരു...
കണ്ണൂർ : സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മാങ്ങാട്ട് പറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നു....
കണ്ണൂർ : മോട്ടോർ വാഹന വകുപ്പിൽ 2016 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത എല്ലാ വണ്ടികൾക്കും നികുതി അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാല് വർഷത്തെ കുടിശ്ശിക...
കണ്ണൂർ : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാല്...