Kannur

ത​ല​ശ്ശേ​രി: പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച ത​ല​ശ്ശേ​രി ക​ട​ൽ​തീ​ര​ത്ത് വി​നോ​ദ​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക സൗ​ക​ര്യ​ത്തി​ന് ഇ​ട​മി​ല്ല. കോ​ടി​ക​ൾ ചെ​ല​വി​ട്ടാ​ണ് ക​ട​ൽ​തീ​രം ന​വീ​ക​രി​ച്ച​തെ​ങ്കി​ലും ശൗ​ചാ​ല​യം മാ​ത്രം നോ​ക്കു​കു​ത്തി​യാ​യി. ക​ട​ൽ​പാ​ലം...

ക​ണ്ണൂ​ർ: പൈ​പ്പ് ലൈ​ൻ വ​ഴി പാ​ച​ക​വാ​ത​കം കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി ഗെ​യി​ൽ. ഇ​തി​നാ​യി 200 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ കൂ​ടി പൈ​പ്പ് ലൈ​ൻ വ​ലി​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി...

ക​ണ്ണൂ​ർ: ആ​ദി​ക​ട​ലാ​യി എ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ൽ ലു​ങ്കി​യും ത​ല​യി​ൽ തൂ​വാ​ല​യും കെ​ട്ടി വി​ത്തും കൈ​ക്കോ​ട്ടു​മാ​യി ബോ​ഗ്ദാ​ൻ ഡ്വോ​റോ​വി​യും അ​ല​ക്‌​സാ​ൻ​ഡ്ര​യും അ​തി​രാ​വി​ലെ​ത​ന്നെ മ​ണ്ണി​ലി​റ​ങ്ങും. മ​ണ്ണി​ൽ പ​ണി​യെ​ടു​ത്താ​ണ് കൃ​ഷി പ​ഠി​ക്കേ​ണ്ട​തെ​ന്നാ​ണ് ഈ...

ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ്കീപ്പർ ആൻഡ് സിഗ്നല്ലർ (ഫസ്റ്റ് എൻ. സി. എ.ഇ/ബി/ടി-383/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ...

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിക്കാൻ തൊഴിൽ വകുപ്പ് ജില്ലാ ലേബർ ഓഫീസിൽ നടത്തുന്ന അദാലത്ത് ഡിസംബർ 31ന് അവസാനിക്കും. അസസ്‌മെന്റ് ഉത്തരവ് നൽകിയതും റവന്യു...

കണ്ണൂർ: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 പ്രകാരം ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിൽ വ്യാഴാഴ്ച കൂടി പേര് ചേർക്കാം. 18 വയസ് പൂർത്തിയായ മുഴുവനാളുകളും...

കണ്ണൂർ: ജില്ലയിലെ പെട്രോൾപമ്പ് തൊഴിലാളികൾ 27, 28 ദിവസങ്ങളിൽ സൂചനാ പണിമുടക്ക് നടത്താൻ ഫ്യൂവെൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 2020 ഫെബ്രുവരി 19ന്...

കണ്ണൂർ: തെരുവോര കച്ചവടത്തൊഴിലാളി സംരക്ഷണനിയമം പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് തെരുവോര കച്ചവടത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി. കണ്ണൻ സ്മാരകഹാളിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ...

കണ്ണൂർ: പൊന്നാനിക്കും ബാലുശേരിക്കും പിന്നാലെ കണ്ണൂരിലും തുടങ്ങിയ സമൂഹ അടുക്കളയ്‌ക്ക്‌ ഒരു വയസാകുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ്‌ അധ്യാപകരും ജീവനക്കാരും ആരംഭിച്ച സമൂഹ അടുക്കളയാണ്‌ അംഗങ്ങളുടെ...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് 4 വയസ്സ് തികയുമ്പോഴും അനുബന്ധ വികസനങ്ങൾ ഇപ്പോഴും മന്ദഗതിയിൽ. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകൾ പാതി വഴിയിലാണ്. വിമാനത്താവള നഗരമായി മട്ടന്നൂരിനെ ഉയർത്താനായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!