കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്രചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്പെന്ഷന്. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍...
കണ്ണൂർ : മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ 48 ലക്ഷം രൂപ ചെലവഴിച്ച് 315 കുടിവെള്ള കണക്ഷനുകളും ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ 150.4 ലക്ഷം രൂപ ചെലവഴിച്ച് 326 കുടിവെള്ള കണക്ഷനുകളും ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി നൽകാൻ ജില്ലാ കളക്ടർ...
കണ്ണൂർ: കോളേജ് അധ്യാപിക ജീവനൊടുക്കിയ നിലയില്‍. പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മാത്തില്‍ ഗുരുദേവ കോളേജിലെ അധ്യാപികയായിരുന്നു.
കണ്ണൂരിനെ ഹോണടി കേള്‍പ്പിക്കാത്ത നഗരമാക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ മഹാത്മാ മന്ദിരം വരെയുള്ള ഭാഗം ഹോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. പുതുവര്‍ഷദിനത്തില്‍ ജവഹര്‍ സ്റ്റേഡിയം പരിസരത്ത് രാവിലെ 10-ന് മേയര്‍ അഡ്വ: ടി.ഒ....
കണ്ണൂർ: ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘർഷം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പോലീസ് സ്റ്റേഷന് പരിസരത്തേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
തളിപ്പറമ്പ് : പ്ലാസ്റ്റിക് നിർമാർജനം ലക്ഷ്യമിട്ട് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വളന്റിയർമാർ ഇക്കോ ബ്രിക്കുകൾ നിർമിച്ചു. സ്കൂളിലെ സപ്തദിന ക്യാമ്പിൽവെച്ചാണ് ഇക്കോ ബ്രിക്കുകൾ നിർമിച്ചത്. വീടുകളിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കഴുകിവൃത്തിയാക്കി...
കണ്ണൂർ: ട്രെയിനിൽ കമ്പാർട്ട്മെന്റ് മാറി കയറിയതിന്റെ പേരിൽ യാത്രക്കാരനെ അടിച്ചു താഴെയിട്ട് ചവിട്ടി വെളിയിൽ തള്ളി പോലീസ് ക്രൂരത. ഞായറാഴ്ച രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിലാണ് സംഭവം. റെയിൽവേ ഡ്യൂട്ടിക്ക് ഡപ്യൂട്ടേഷനിൽ നിയോഗിച്ച കേരള പോലീസിലെ...
കണ്ണൂർ : നാഷനൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സംഘ ടിപ്പിച്ച ജില്ലാ നിയുക്തി തൊഴിൽ മേളയിൽ 3452 ഉദ്യോഗാർഥികളും 55 ഉദ്യോഗദായകരും പങ്കെടുത്തു. 1163 പേരെ ഷോർട്ട്ലിസ്റ്റ് ചെയ്യുകയും 121...
പേരാവൂർ: മുഴക്കുന്നിലെ സഞ്ചാരികളുടെ കൂട്ടായ്മയായ വണ്ടർലസ്റ്റ് പ്രകൃതിസംരക്ഷണത്തിൽ വ്യത്യസ്തമായൊരു പാതയിലാണ്. സമുദ്രനിരപ്പിൽ നിന്നും 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൈലാടുപാറയിൽ സന്ദർശകർ ഉപേക്ഷിച്ചു പോയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താണ് വണ്ടർലസ്റ്റ് മറ്റ് കൂട്ടായ്മകളിൽ...
കണ്ണൂർ : ജില്ലയിൽ 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാനായി www.cowin.gov.in എന്ന പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം. വാക്സിൻ ജനുവരി മൂന്ന് തിങ്കളാഴ്ച മുതൽ ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ വഴി...