പയ്യന്നൂർ: ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളേജിൽ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 13 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴ്സുകൾ: കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻസ്ട്രുമെന്റഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ...
കണ്ണൂർ : കണ്ണൂർ നഗരത്തിൽ മലമ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മറുനാടൻ തൊഴിലാളികളിലാണ് സാധാരണ മലമ്പനി കണ്ടിരുന്നത്. എന്നാൽ തദ്ദേശീയമായി നാല് കേസുകൾ താവക്കര ഭാഗത്ത് കണ്ടെത്തി. താവക്കരയിലെ ബസ് സ്റ്റാൻഡിന്...
കണ്ണൂർ : അതീവ സുരക്ഷയുടെ ഭാഗമായി തടസ്സമില്ലാത്ത ടെലികോം സേവനം ഒരുക്കുന്നതിന് ആഗസ്റ്റ് ഒമ്പത്, പത്ത് തീയതികളിൽ കണ്ണൂർ ജില്ലയിൽ റോഡ് കുഴിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ ഉത്തരവിട്ടു.
കണ്ണൂർ: ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് ജില്ലയിലെ എല്ലാ പോസ്റ്റാഫീസുകളിലും മേളകൾ സംഘടിപ്പിക്കുന്നു. മേളയിൽ 749 രൂപ നൽകിയാൽ ഒരു വർഷത്തേക്ക് 15 ലക്ഷം രൂപയുടെ അപകട...
കണ്ണൂർ: കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ അറസ്റ്റിൽ. കിഴുത്തള്ളി സ്വദേശി എ.കെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിൻ്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32...
കണ്ണൂർ : ഓണക്കാല അവധി ദിനങ്ങളോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പത്തിന് ആരംഭിക്കും. സെപ്തംബർ ഒമ്പതു മുതൽ 23 വരെയാണ് അധിക സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു,...
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് 17കാരിയെ പീഡിപ്പിച്ച ജ്വല്ലറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുണ്ടിൽ മുഹമ്മദ് ആഷിക്കി (22)നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ്. പെൺകുട്ടിയെ ബേക്കൽ കോട്ടയിലും മറ്റ് സ്ഥലങ്ങളിലും...
കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ റസാഖ് ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി എടുത്തിരിക്കുന്നത്. കൂടാതെ രണ്ടാം...
കണ്ണൂർ: ജില്ലാ എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡ് കണ്ണൂർ ദേശീയ പാതയോരത്തെ താഴെ ചൊവ്വ മുതൽ കിഴുത്തള്ളി വരെയുള്ള തട്ടുകടകളിൽ പരിശോധന നടത്തി. ജൈവ- അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിന് അഞ്ച് തട്ടുകടകൾക്ക് 5000 രൂപ വീതം...
കണ്ണൂർ: കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ആഗസ്റ്റ് എട്ടിന് മെട്രിക് ട്രേഡിലേക്കുള്ള ജനറൽ കൗൺസിലിംഗ് നടത്തുന്നു. രജിസ്ട്രേഷൻ സമയം രാവിലെ എട്ടു മുതൽ 10 വരെ. 240 വരെ ഇൻഡക്സ് മാർക്ക് ലഭിച്ച ഓപൺ, ഈഴവ, മുസ്ലിം,...