കണ്ണൂർ: അന്യ സംസ്ഥാന തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങുന്നു. തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ, അവകാശങ്ങൾ, ഇൻഷുറൻസ് പരിരക്ഷകൾ തുടങ്ങിയ അവരുടെ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ...
കണ്ണൂർ : കൊച്ചു കൂട്ടുകാർക്ക് ഓടിച്ചാടി നടക്കാൻ കിടിലൻ മുറ്റം റെഡിയാണ് മോറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യുപി സ്കൂളിൽ. ആ മുറ്റം സ്കൂളിന് സമ്മാനിച്ചത് പ്രിയപ്പെട്ട അധ്യാപികയാണെന്നത് അതിലേറെ സന്തോഷം. പ്രധാനാധ്യാപികയായിരുന്ന...
കണ്ണൂർ : വളപട്ടണം പാലത്തിന് താഴെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ മുങ്ങിത്താഴുന്ന ബോട്ട് യാത്രക്കാർ രക്ഷയ്ക്കായി നിലവിളിക്കുന്നു. പാലത്തിനു മുകളിലൂടെ പോകുന്ന യാത്രക്കാർ പരിഭ്രാന്തരായി വാഹനം നിർത്തി. അപ്പോഴേക്കും ഓറഞ്ച് യൂണിഫോം അണിഞ്ഞ കുറച്ച്...
കണ്ണൂർ : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് 2 മുതൽ 15...
കണ്ണൂർ : വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ ഇനി മൃഗഡോക്ടർ ആധുനിക ഉപകരണങ്ങളുള്ള ആംബുലൻസിൽ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലൻസ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ...
പേരാവൂർ: പഞ്ചായത്ത് ആന്റി പ്ലാസ്റ്റിക് വിജിലൻസ് ടീം പേരാവൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ക്വിന്റലിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.ഇരിട്ടി റോഡിലെ പേരാവൂർ ട്രേഡിംങ്ങ് കമ്പനി, കേരള സ്റ്റോർ, ചെവിടിക്കുന്നിലെ മാം...
കണ്ണൂർ:പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിന്റെ ഭാഗമായി ഉത്സവങ്ങൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടത്താനുള്ള പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന് പിന്തുണയേകി ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി. പഞ്ചായത്തിലെ...
കണ്ണൂർ: കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിക്ക് പിന്നാലെ സംസ്ഥാനത്തെ പ്രധാന ഗവ. മെഡിക്കൽ കോളേജുകളിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സംവിധാനമൊരുക്കുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഇതിനായി കർമപദ്ധതി തയ്യാറാക്കിത്തുടങ്ങി. കരൾ മാറ്റിവെക്കൽ...
ശ്രീകണ്ഠപുരം : 2017 മുതലാണ് ശ്രീകണ്ഠപുരം നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ആദ്യവർഷങ്ങളിൽ വളരെ പരിമിതമായ തുകയാണ് ലഭിച്ചിരുന്നതെന്ന് ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. എന്നാൽ, ഈ വർഷം 1.5 കോടി രൂപ...
കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് കണ്ണാടിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹസീബി (36)നെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം...