കണ്ണൂർ: നാഗർകോവിൽ മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം ഇന്ന് (വ്യാഴാഴ്ച) മുതൽ നിലവിൽവന്നു. സ്റ്റേഷൻ, എത്തുന്ന സമയം, സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന സമയം എന്നിവ ചുവടെ. ഷൊർണൂർ ജങ്ഷൻ – 2.00 (2.05) ...
കൊച്ചി: വ്ലോഗറും മോഡലുമായിരുന്ന കണ്ണൂർ സ്വദേശി നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹത. ഞായറാഴ്ച ഉച്ചയോടെയാണ് ഇവരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി ഇവർ ഒരു യുവാവിനൊപ്പമാണ്...
കണ്ണൂർ : വില കുറഞ്ഞിട്ടും വെളിച്ചെണ്ണ വിൽപ്പന കുത്തനെ കുറയുന്നു. വില കുറഞ്ഞ കാലത്ത് ലഭിച്ചിരുന്ന സ്വീകാര്യതയാണ് റെക്കോഡ് വിലയിലേക്ക് കുതിക്കുമ്പോഴും പാം ഓയിലിന്. വിലക്കുറവും വിൽപ്പനക്കുറവും ചെറുകിട വെളിച്ചെണ്ണ മില്ലുകളെ പ്രതിസന്ധിയിലാക്കുന്നു. വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 153 രൂപയാണ്...
തോട്ടട : ശ്രീനാരായണ കോളേജിൽ മഴവെള്ളസംഭരണി പൂർത്തിയായി. എട്ടുമീറ്റർ ആഴവും 10 മീറ്റർ നീളവും എട്ടുമീറ്റർ വീതിയുമുള്ള സംഭരണിയാണ് കാമ്പസിനകത്ത് നിർമിച്ചത്. മൂന്നരലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട്. സംഭരണിക്കകത്തുതന്നെ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറി കെട്ടിടത്തിന്റെയും...
പാപ്പിനിശ്ശേരി : മൂന്നുപെറ്റുമ്മ (കാട്ടിലെ പള്ളി) മഖാം ഉറൂസ് നാളെ തുടങ്ങും. ജുമുഅ നമസ്കാരത്തിനു ശേഷം കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജന.സെക്രട്ടറി എ.കെ....
പയ്യന്നൂർ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി സംഘടിപ്പിക്കുന്ന വുമൺ ട്രാവൽ വീക്ക് പരിപാടിയുടെ ഭാഗമായി വനിതകൾക്ക് മാത്രമായി പയ്യന്നൂരിൽ നിന്നും വണ്ടർലായിലേക്ക് മാർച്ച് എട്ടിന് ഏകദിന ടൂർ സംഘടിപ്പക്കുന്നു. ബസ് ചാർജും പ്രവേശന ഫീസും...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് അഞ്ചിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടത്തുന്നു. എച്ച്.ആർ. ഇന്റേൺ, സൈറ്റ് സൂപ്പർവൈസർ (ഐ.ടി.ഐ,...
കണ്ണൂർ: ആവശ്യാനുസരണം മരുന്നു ലഭിക്കാതെ സംസ്ഥാനത്തെ 50,000ൽ അധികം വരുന്ന ഗുരുതര വൃക്കരോഗികൾ ദുരിതത്തിൽ. കൊവിഡ് കാലത്ത് വൃക്കരോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകൾ പഞ്ചായത്ത് തലത്തിൽ നൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയിട്ടും മിക്ക പഞ്ചായത്തുകളും ചെവിക്കൊണ്ടിട്ടില്ല. നേരത്തെ...
കണ്ണൂർ : വേനൽച്ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൂടിൽ നിന്നു രക്ഷ നേടാനായി എയർകണ്ടിനഷറിന്റെയും ഫാനിന്റെയും ഉപയോഗം വർധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാൻ കാരണം. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 82.57 ദശലക്ഷം യൂണിറ്റായിരുന്നു....
കണ്ണൂർ : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്ന് ചെക്ബുക് കവർന്ന് ട്രഷറിയിൽ നിന്ന് പണം പിൻവലിച്ച 2 പേർ അറസ്റ്റിൽ. ചെറുവത്തൂർ കയ്യൂർ സ്വദേശി എം.അഖിൽ (34), കണ്ണൂർ സിറ്റി സ്വദേശി കെ.ഖാലിദ്...