കണ്ണൂർ: കണ്ണൂർ പോസ്റ്റൽ പരിധിയിൽപെട്ട വിവിധ പഞ്ചായത്തുകളിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 50 നും...
കണ്ണൂർ: കണ്ണൂരിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച 27.59 കോടിയുടെ മേലെചൊവ്വ അണ്ടർപാസിന് വേണ്ടുന്ന സ്ഥലം സർക്കാർ പൂർണ്ണമായും ഏറ്റെടുത്തുകഴിഞ്ഞു . 52 സെന്റ് സ്ഥലവും 51 ഓളം കെട്ടിട ങ്ങളും 15....
കേളകം: വരുമാനമുള്ള ഒരു ജോലി സ്വപ്നം കാണുന്ന ചെറുപ്പക്കാർക്ക് മധുരമൂറുന്ന ഒരു പാഠപുസ്തകമാണ് കേളകം മഞ്ഞളാംപുറത്തെ പാലാരിപ്പറമ്പിൽ പ്രഭാത് . തേനീച്ചകളുമായുള്ള ചങ്ങാത്തത്തിലൂടെ പതിനാറുവർഷം കൊണ്ട് മികച്ച സമ്പാദ്യമാണ് ഇദ്ദേഹം ഉണ്ടാക്കിയത്. കുട്ടിക്കാലത്ത് സാഹസികത നിറഞ്ഞ...
പേരാവൂർ: വയനാട് ജില്ലയിൽ മാവോവാദികൾക്കായി തിരച്ചിൽ ശക്തമാക്കിയതോടെ മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ആന്റിനക്സൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ വയനാട്ടിലെ തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച്...
കണ്ണൂർ : പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിനിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി മൽസരങ്ങൾ നടത്തുന്നു. വിജയികൾക്ക് സാക്ഷ്യപത്രവും അഭയം വെൽഫെയർ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന സമ്മാനങ്ങളും ലഭിക്കും. ഹൈസ്കൂൾ/ഹയർ സെക്കണ്ടറി/ബിരുദ വിദ്യാർഥികൾക്ക് കവിതാരചന,...
കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എ.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. യോഗ ദർശനത്തിലും യോഗാസന പ്രാണായാമ പദ്ധതികളിലും...
കണ്ണൂർ : ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി പെയിന്റിംഗ്, കഥയെഴുത്ത്,...
കണ്ണൂർ : ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യം പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ-യോഗ്യത: ബികോം, പിജിഡിസിഎ. സ്റ്റാഫ് നഴ്സ്:...
കണ്ണൂർ:ജനുവരി 23 മുതൽ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ വയനാട്ടിലേക്ക് എല്ലാ ഞായറാഴ്ചകളിലും ഒഴിവുദിനങ്ങളിലും ഉല്ലാസയാത്രാ സർവീസ് നടത്തുന്നു. രാവിലെ ആറ് മണിക്ക് കണ്ണൂരിൽനിന്ന് യാത്ര ആരംഭിച്ച് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന വിധമാണ് സർവീസ്. വയനാട്ടിലെ...
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ പന്നിയെ വെടിവെച്ചു കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപന്നി കുറുകെ ഓടിയതിനാല്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍...