കണ്ണൂർ : വിദേശവിമാനങ്ങൾക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിന് (IXB) പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചു. കണ്ണൂരിന് പോയിന്റ് ഓഫ്...
കണ്ണൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിനു പ്രാധാന്യം കൊടുത്ത്, പുത്തൻ മാതൃകകൾ അവതരിപ്പിച്ച് സമഗ്രശിക്ഷാകേരളം. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി വഴി സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്രബോധം സൃഷ്ടിക്കാനും ഗവേഷണത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതിക്കു പ്രാമുഖ്യം കൊടുക്കാനും...
പറശ്ശിനി : പറശ്ശിനിക്കടവിലെ ജല ഗതാഗത വകുപ്പിൻ്റെ ബോട്ട് സർവീസുകൾ ഇന്ന് പുനരാരംഭിക്കും. മാട്ടൂൽ അഴീക്കൽ ഫെറി സർവീസ് ബോട്ടിൻ്റെ അറ്റകുറ്റ പണികൾ നടത്തുന്നതിന് വേണ്ടി പറശ്ശിനിക്കടവിൽ ഓടിയിരുന്ന ബോട്ടിനെ ഫെറി സർവീസ് ആക്കി മാറ്റിയതോടെ...
കണ്ണൂര്‍: മലമ്പനി അപകടകരമായ ഒരു പൊതുജനാരോഗ്യപ്രശ്നമായി മാറാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും കോര്‍പ്പറേഷനും. ഡെങ്കിപ്പനി നിയന്ത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് മലമ്പനിയും നഗരത്തില്‍ കണ്ടെത്തിയത്. പ്ലാസ്മോഡിയം വൈവാക്സ് ഉണ്ടാക്കുന്ന വൈവാക്സ് മലേറിയയാണ് സ്ഥിരീകരിച്ചത്. ഇത് ഫാല്‍സിപാരം സ്പീഷിന്റെ...
കണ്ണൂർ: യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കണമെന്നും അതിന് വലിയ മാറ്റം ഉണ്ടാക്കാനാ കുമെന്നും മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്കർ. കാനഡയിലെ 39 ശതമാനം യുവതയും മാനസികപിരിമുറുക്കം കാരണം...
കല്പറ്റ: 500 ഓളം ജീവനുകള്‍ കവര്‍ന്ന വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം...
കണ്ണൂർ : സപ്ലൈകോയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്സ് എന്നീ പദ്ധതികൾ ഓഗസ്റ്റ് 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്ക് ആയിരുന്നു ഈ...
കണ്ണൂർ : ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) നൽകുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുത്തു. സബ് കളക്ടർ സന്ദീപ് കുമാർ, കോർപ്പറേഷൻ സ്റ്റാന്റിങ്...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരൻ...
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ ജില്ലാ അർബൻ ഹെൽത്ത് കോ ഓർഡിനേറ്റർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഓഫീസ് സെക്രട്ടറി, ഹിയറിംഗ് ഇംപയേഡ് ചിൽഡ്രൻ ഇൻസ്ക്ര്ടർ, സ്പെഷലിസ്റ്റ് ഡോക്ടർ, ലാബ് ടെക്നിക്കൽ എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ...