കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 066/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 മെയ് 21ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ്...
കണ്ണൂര്‍:വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ ആദ്യം ഒരുമിച്ച് മെഴുകുതിരികള്‍ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ടും മുഖ്യമന്ത്രിക്കുള്ള കത്ത് കൈമാറി....
കണ്ണൂർ : പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രൻ (58) ആണ് മരിച്ചത്.ഭാര്യ മരിച്ചെന്ന്...
കണ്ണൂർ : സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴി കിലോയ്ക്ക്...
കണ്ണൂർ : കണ്ണപുരത്ത് യുവാവിനെ വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻ – ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ (38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്....
കണ്ണൂർ : പെൻഷൻ ലഭിക്കാത്ത വിമുക്ത ഭടൻമാർ/ വിധവകൾ എന്നിവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും വർഷത്തിൽ ഒരു തവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള,...
കണ്ണൂർ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ പാർക്കിംഗ് ഫീസിന്റെ പേരില്‍ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർ. നിലവില്‍ ടൂവീലർ 24 മണിക്കൂർ പാർക്കിംഗിന് 25 രൂപയാണ് നിശ്ചയിച്ചതെങ്കിലും അഞ്ച് മിനുട്ട് വൈകിയാല്‍ അടുത്ത ദിവസത്തെ ചാർജും...
കണ്ണൂർ: കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മലയോര പ്രദേശങ്ങളിലാവും മഴ കൂടുതൽ ശക്തമാകുക. കർണാടകത്തിന്റെ തെക്ക് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയും ഉത്തർപ്രദേശിന് മുകളിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ...
കണ്ണൂർ : കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമാകാനും ബ്രോയ്ലർ ഫാം തുടങ്ങാനും വനിതകൾക്ക് അവസരം. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ്...
കണ്ണൂർ : തിരുവനന്തപുരം റീജനൽ കാൻസർ സെൻ്റർ, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവ സംയുക്തമായി കാൻസർ ഫോളോ അപ് ക്ലിനിക് നടത്തും. 17-ന് രാവിലെ ഒൻപത് മുതൽ കണ്ണൂർ ഏർലി കാൻസർ ഡിറ്റക്ഷൻ സെൻ്ററിൽ...