ചാല : ചാല കടാങ്കോട്ട് മാക്കം തിറ 26, 27, 28 തീയതികളിൽ നടക്കും. 26ന് കാവിൽ കയറൽ, രാത്രി എട്ട് മുതൽ തോറ്റംപാട്ട്, 40 മാക്കം നേർച്ചത്തിറകൾ, 27-ന് വൈകീട്ട് നാല് മുതൽ ഉപദേവതമാരായ...
കണ്ണൂർ : മാര്‍ച്ച് മൂന്ന് ലോക വന്യജീവി ദിനത്തിന്റെ ഭാഗമായി കണ്ണൂരിന്റെ ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ലോഗോ 6 cm X 6 cm വലുപ്പത്തില്‍ വൃത്താകൃതിയിലായിരിക്കണം. പി.എന്‍.ജി.അല്ലെങ്കില്‍ ജെ.പി.ഇ.ജി...
കണ്ണൂർ : പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്ക്വാഡുകള്‍ രൂപീകരിക്കും. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന...
കണ്ണൂർ : ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും മാര്‍ച്ച് അവസാനത്തോടെ ഇ-ഓഫീസ് സംവിധാനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. തളിപ്പറമ്പ് റവന്യു ഡിവിഷണല്‍ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം നിലവില്‍ വന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്...
കണ്ണൂർ : ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം – കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 സപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന് പൂര്‍ത്തികരിച്ച് നാലാം...
കണ്ണൂർ : ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാക്കും. ഇതേ തുടര്‍ന്ന് ശരീര പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും....
ശ്രീകണ്ഠപുരം : സ്വയം വിമാനമുണ്ടാക്കി അതു പറത്തി വിസ്മയം സൃഷ്ടിച്ച് പതിമൂന്ന് വയസുകാരൻ. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി ടോം റോബിയാണ് കളിവിമാനം നിർമിച്ചു പറത്തിയത്. കുഞ്ഞുനാൾ മുതൽ വിമാനങ്ങളോട് താത്പര്യമായിരുന്നു...
കണ്ണൂർ : കണ്ണൂർ റീജണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുടെ കീഴിൽ മാർച്ച് 10-ന് രാവിലെ 10.30 മുതൽ 12 വരെ ‘നിധി താങ്കൾക്കരികെ’ ഓൺലൈൻ പരാതിപരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസകോട് ജില്ലകളിലേയും മാഹി...
കണ്ണൂർ : വന്യജീവി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവൽക്കരണ വിഭാഗം കണ്ണൂർ, മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫി (മാർക്ക്) ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല പ്രബന്ധരചനാ മത്സരം (ഇംഗ്ലീഷ്) സംഘടിപ്പിക്കുന്നു. “കാട്ടാനകൾ നാട്ടിലിറങ്ങുന്നത്...
കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ യൂണിറ്റ് ബഡ്ജറ്റ്ഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ– മൂന്നാർ ഉല്ലാസയാത്ര നടത്തുന്നു. 27 മുതൽ കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിക്കും. ഇതോടെ മലബാർ മേഖലയിൽ നിന്ന് ഇടുക്കി ഹൈ...