കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവം അന്ത്യോദയ ക്യാമ്പയിനിന്റെ ഭാഗമായി കേന്ദ്രസർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യകാല പെൻഷൻ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ പദ്ധതിയിൽ അംഗത്വമെടുക്കാം. 18...
കണ്ണൂർ: ഗവ. ഐ.ടി.ഐ.യിൽ ദ്വിവത്സര, ഏകവത്സര മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in/ എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്രോസ്പെക്ട്സും മാർഗനിർദ്ദേശങ്ങളും വകുപ്പ്...
പേരാവൂർ: താലൂക്കാസ്പത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന്മേൽ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച സ്റ്റേ മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി.ഇതോടെ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് കാടുമൂടി നശിക്കുന്ന സ്ഥിതിയായി. ജൂലായ് ആറിനാണ് ആസ്പത്രിയുടെ...
കാഞ്ഞങ്ങാട്: ‘ടൈലോഫോറ ബാലകൃഷ്ണാനി എന്ന പേരു കേൾക്കുമ്പോൾ ഒന്നിലധികം കൗതുകങ്ങളുണരും. ഇതൊരു ജലസസ്യമാണെന്നറിയുമ്പോൾ ഇതിനോടൊപ്പമുള്ള പേര് ആരുടേതാണെന്ന ചോദ്യം വരും. അതൊരു ഉന്നത പൊലീസ് ഓഫീസറുടേതാണെന്ന് കൂടിയറിയുമ്പോൾ ആരുമൊന്ന് അത്ഭുതപ്പെടും. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ ഡിവൈ.എസ്.പി...
കണ്ണൂർ : അഴീക്കോട്ടെ ജനശക്തിയുടെ കടയിൽ കയറി ആരും സാധനങ്ങളെടുത്ത് കൊണ്ടുപോയതായി പരാതിയുയർന്നിട്ടില്ല. പക്ഷേ, ഈ ആളില്ലാക്കടയിലെ പെട്ടിയിൽ വിറ്റുപോകുന്ന സാധനത്തേക്കാളും പണം വീഴാറുണ്ടെപ്പോഴും. “തണൽ മരമായി ജനശക്തി. അതിന്റെ ചില്ലകളാകാൻ നിങ്ങൾ ഓരോരുത്തരും” വൻകുളത്തുവയലിലെ ജനശക്തി...
ഇരിട്ടി: കേന്ദ്രകൃഷിമന്ത്രാലയത്തിന് കീഴിലുള്ള കാഷ്യൂ ആൻഡ് കൊക്കോ വികസനകാര്യാലയത്തിന്റെ സഹായധനത്തോടെ സംസ്ഥാന കാഷ്യൂ സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ 500 ഹെക്ടറിൽ കശുമാവ് കൃഷി വ്യാപനത്തിനുള്ള പദ്ധതിക്ക് അംഗീകാരമായി. കണ്ണൂരിൽ ആലക്കോട്, നടുവിൽ, ഉദയഗിരി,...
ചക്കരക്കല്ല് : ചക്കരക്കല്ല് ബസ്സ്റ്റാൻഡിൽ നിൽക്കണമെങ്കിൽ മൂക്കുപൊത്തണം. പകർച്ചവ്യാധികളും സാംക്രമികരോഗങ്ങളും തടയാൻ ജാഗ്രതയോടെയുള്ള ശുചീകരണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇവിടെ മാലിന്യം നിറയുകയാണ്. കാക്കയും തെരുവുപട്ടികളും യഥേഷ്ടം വിഹരിക്കുകയാണിവിടെ. നിത്യവും നൂറിലേറെ ബസുകൾ വന്നുപോകുന്ന സ്റ്റാൻഡ് വിദ്യാർഥികളുൾപ്പെടെ നിരവധി...
വടകര : വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷന് കോമ്പൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പൊലീസിന്റെ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നാണ് സുഹൃത്തുക്കളുടെ പരാതി. പൊന്മേരി പറമ്പ് കല്ലേരിയിലെ താഴെ കൊലോത്ത് സജീവന് (41) ആണ്...
തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ പോക്സോ കേസിൽ അറസ്റ്റിൽ. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം വീട്ടില്‍ പവിത്രകുമാറിനെ(67)യാണ് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേശന്, എസ്.ഐ പി.സി. സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....
കണ്ണവം(കണ്ണൂർ): മുഖം മൂടിയെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ കണ്ണവം പഴശ്ശി മുക്കിലെ എം. സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് ഗവ....