Kannur

ചക്കരക്കല്ല് : ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി ചക്കരക്കല്ല് പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. ഓഫീസിലെ ഫയലുകൾ അടുക്കും ചിട്ടയോടുംകൂടി സൂക്ഷിക്കൽ, കേസ് ഫയലുകളും മറ്റു വിവരങ്ങളും കൃത്യമായരീതിയിലും...

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ കെട്ടിടം അപകടഭീഷണിയിൽ, ആശങ്കയിലായി യാത്രക്കാർ. ഒന്നാം പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനഭാഗത്തെ പ്രധാനകെട്ടിടമാണ്‌ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായത്‌. 30 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ്‌ ഭീമുകൾ...

ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ വിതരണം കെ. സുധാകരൻ എം പിയുടെ പ്രാദേശികവികസന നിധിയിൽനിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ, സ്‌കൂട്ടർ വിത്ത് സൈഡ് വീൽ...

കണ്ണൂർ:  അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പിയൂഷ്‌ എം.നമ്പൂതിരിപ്പാട് അറിയിച്ചു. കുളിക്കാൻ ഉപയോഗിക്കുന്ന കിണർവെള്ളം നിർബന്ധമായി ക്ലോറിനേറ്റ് ചെയ്യണം. വെള്ളത്തിലെ...

ചെറുപുഴ: തെങ്ങ് മുറിച്ചു നീക്കുന്നതിനിടെ ദേഹത്ത് പതിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. ചെറുപുഴ കോക്കടവിലെ മൈലാടൂർ സണ്ണി (52) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് തെങ്ങ്...

കണ്ണൂര്‍: കുറുവയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. വയനാട് പിണങ്ങോട് അമ്പലക്കുന്നിലെ എ.കെ ജിജിലേഷിന്റെ ഭാര്യ കെ.സി ശ്രീനിത (32) ആണ് മരിച്ചത്. കല്‍പറ്റ...

തളിപ്പറമ്പ്: ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പള്ളിക്കര വീട്ടില്‍ എ.പി ലീലാ മണി ടീച്ചര്‍ (77) അന്തരിച്ചു. മൂത്തേടത്ത്‌ ഹൈസ്‌കൂള്‍...

​പിണറായി: താരമൂല്യമുള്ള സിനിമകൾ നിർമിക്കുമ്പോൾ പണം മുടക്കാൻ നിരവധിപേർ തയ്യാറാകും. എന്നാൽ ജനകീയ സിനിമകൾ നിർമിക്കുമ്പോൾ പ്രധാന പ്രശ്നം പണം കണ്ടെത്തലാണ്. പിണറായി വെസ്റ്റ് സി മാധവൻ...

പരിയാരം: മല്‍സ്യവില്‍പ്പനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികന്‍ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി വി.വി അബ്ദുള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പതിവുപോലെ മത്സ്യവുമായി ചന്തപ്പുരയില്‍ എത്തി...

ബജറ്റ് ടൂറിസം സെൽ തീർത്ഥയാത്ര 19 ന് കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 19 ന് പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!