കണ്ണൂർ :അഡ്വ. പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത്. സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ പി സന്തോഷ് കുമാർ എ.ഐ.വൈ.എഫ് ദേശീയ...
കണ്ണൂർ : എൽ.എ സ്പെഷ്യൽ തഹസിൽദാറുടെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ സ്പെഷ്യൽ തഹസിൽദാർ...
കണ്ണൂർ : ഹരിത കേരളം മിഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ രണ്ട് മാസത്തെ നോൺ സ്റ്റൈപ്പെന്ററി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ചുമതലയാണ് ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട പരിശീലനം...
പിണറായി : പാഴ്വസ്തുക്കൾകൊണ്ട് കളിപ്പാട്ടങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് ഒമ്പതാം ക്ലാസ്സുകാരൻ അൻഷിക്. പാഴ് വസ്തുക്കൾ പാഴല്ലെന്ന വലിയപാഠം പഠിപ്പിക്കുകയാണ് ഈ വിദ്യാർഥി. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് കളിപ്പാട്ടങ്ങളുണ്ടാക്കാൻ താൽപര്യമുണ്ടായത്. ആദ്യം യൂട്യൂബിൽ നോക്കി കാർബോർഡ് ഉപയോഗിച്ച് ബൈക്ക് ഉണ്ടാക്കി....
കണ്ണൂർ : കുട്ടികൾക്കും മുതിർന്നവർക്കും ഇനി സായാഹ്നം ചെലവിടാനും പ്രഭാതനടത്തത്തിനുമായി കണ്ണൂർ എസ്.എൻ. പാർക്കിലെത്താം. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം എസ്.എൻ. പാർക്ക് തിങ്കളാഴ്ച പൊതുജനങ്ങൾക്കായി തുറന്നു. കോർപ്പറേഷന്റെ കീഴിലുള്ള പാർക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മേയ്...
കണ്ണൂർ : വനിത സംരക്ഷണ ഓഫീസിൽ പ്രവർത്തിക്കുന്ന വിധവ സഹായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിധവകൾക്കായി മിനി ലോൺഡ്രി യൂണിറ്റ് ഉപകരണങ്ങൾ നൽകി. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ വിതരണോദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എൽ.ഐ.സി ക്ലാസ്...
കണ്ണൂർ : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ.ക്യു.എ.എസ്) അംഗീകാരം നേടി ജില്ലയിലെ മാട്ടൂൽ, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങൾ. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് അംഗീകാരം നൽകിയത്. മാട്ടൂലിന് 95 ശതമാനവും ഉദയഗിരിക്ക് 94...
കണ്ണൂർ : കേരള ഫോക്ലോർ അക്കാദമി 2021ലെ നാടൻ കലാകാര പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലമാണ് അവാർഡിന് പരിഗണിക്കുക. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ...
മണത്തണ: പേരാവൂർ താലൂക്കാസ്പത്രിയുടെ വികസനം തടസ്സപ്പെടുത്തുന്ന രണ്ട് ഗവ.ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പേരാവൂർ ഫോറം വാട്ട്സാപ്പ് കൂട്ടായ്മ അധികൃതർക്ക് പരാതി നല്കി.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ,ജില്ലാ കലക്ടർ കണ്ണൂർ,താലൂക്ക് തഹസിൽദാർ (ലാൻഡ് & റവന്യൂ)...
പയ്യന്നൂർ : ബസ്സിൽ തളർന്ന് വീണ യാത്രക്കാരന് ജീവനക്കാർ രക്ഷകരായി. ചെറുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന അതുൽ ബസ്സിൽ യാത്രക്കാരനായ അനീഷാണ് കോത്തായിമുക്ക് സ്റ്റോപ്പ് വിട്ടപ്പോൾ ദേഹാസ്വാസ്ഥ്യത മൂലം സീറ്റിൽ തളർന്ന് വീണത്. സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ...