കണ്ണൂർ: മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക പരിശോധനക്ക് ജില്ലയിൽ തുടക്കമായി. അനധികൃത പാർക്കിങ്, സിഗ് നൽ ലൈറ്റ് മറിക്കടക്കൽ, ഇടതുഭാഗത്തോടു കൂടി ഓവർടേക്ക് ചെയ്യൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ...
Kannur
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ തെറ്റായ ഒരു പ്രവണതയും കടന്നു...
തലശ്ശേരി: ലൈഫ് ഭവന പദ്ധതിയിൽ ട്രാൻസ്ജെൻഡറിന് സംസ്ഥാനത്ത് ആദ്യമായി നിർമിച്ച വീട് കൈമാറി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ല പഞ്ചായത്തും കതിരൂർ ഗ്രാമപഞ്ചായത്തും ചേർന്നാണ് കതിരൂർ...
ശ്രീകണ്ഠപുരം: ജനങ്ങളാണ് അവസാനവാക്കെന്നും ജനങ്ങൾക്കെതിരായ ഒന്നും ഒരു കാലത്തും സി.പി.എം. ചെയ്യില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് ശ്രീകണ്ഠപുരത്ത് നൽകിയ സ്വീകരണത്തിൽ...
കണ്ണൂർ: ഉത്തര മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് നോർത്ത് ചേമ്പർ ഓഫ് കൊമേഴ്സ് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവ്വാഹക...
കണ്ണൂർ : വലിയ നോമ്പാചരണത്തിനു തുടക്കം കുറിച്ച് കണ്ണൂർ രൂപതയുടെ ഭദ്രാസനമായ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കുർബാനയും വിഭൂതി ആചരണവും നടന്നു. ബിഷപ് ഡോ.അലക്സ് വടക്കുംതല...
കണ്ണൂർ : വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി സർക്കാർ 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും അതിന്റെ തിക്തഫലം ഏറ്റവുമധികം അനുഭവിക്കാൻ പോകുന്നതു ഹിന്ദുവായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ....
കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജിലെ എൻ. എസ് .എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ സൗജന്യ കൃത്രിമകാൽ കാലിപ്പർ നിർമാണ ക്യാംപ് നടത്തുന്നു. കാലു നഷ്ടപ്പെട്ടവർക്കും പോളിയോ ബാധിച്ച ഭിന്നശേഷിക്കാർക്കും...
എടക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി...
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്‍സ് ബ്യൂറോയില്‍ ഫെബ്രുവരി 24 ന് രാവിലെ 10 മുതല്‍ ഒരു മണി...
