കണ്ണൂർ : ആരോഗ്യരംഗം ജില്ലയിലും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. ജില്ലാ ആസ്പത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം ഒ പിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഒ.പി ടിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം മുതൽ...
പിണറായി: ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാ സേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ അഗ്നിരക്ഷാ സേന വാഹന ഡ്രൈവർക്കെതിരെ ധർമടം പൊലീസ് കേസെടുത്തു. ഞായറാഴ്ച അർധരാത്രിയുണ്ടായ അപകടത്തിൽ ഏഴോം കൊട്ടില സ്വദേശി...
തളിപ്പറമ്പ: ദേശിയപാതയിൽ ഏഴാംമൈൽ എം.ആർ.എ ഹോട്ടലിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന...
കണ്ണൂർ: ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 300 മുതല് 340 വരെയാണ് ഇന്നലെ ജില്ലയിലെ ഹോള്സെയില് മാർക്കറ്റിലെ വെളുത്തുള്ളി വില. റീട്ടെയില് വിപണിയില് 100 വെളുത്തുള്ളി ലഭിക്കണമെങ്കില് 35 – 40...
കണ്ണൂർ : വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങായി എഴുത്തുകാർ. സ്വന്തം പുസ്തകങ്ങൾ നേരിട്ട് കണ്ണൂരിൽ വിൽപന നടത്തും. സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മലബാർ റൈറ്റേഴ്സ് ഫോറവും...
കണ്ണൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസിന് കീഴിൽ ഒഴിവുള്ള പായം, കേളകം, കുന്നോത്തുപറമ്പ്, മാങ്ങാട്ടിടം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ഒഴിവിലേക്ക് എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂർ സിവിൽ...
തെങ്കാശി : ‘പൊരിച്ച കോഴീന്റെ മണം….’ കിലുക്കം സിനിമയിലെ ഈ ഡയലോഗ് മലയാളി മറന്നിട്ടുണ്ടാകില്ല. എന്നാൽ, സദാനേരവും പൊരിച്ചകോഴിയുടെ മണം പരക്കുന്ന ഒരിടമുണ്ട് കേരള–തമിഴ്നാട് അതിർത്തിയിൽ. ബോർഡർ ചിക്കൻ എന്ന പേരിൽ പ്രശസ്തമായ ചെങ്കോട്ടയിലെ റഹ്മത്ത്...
കണ്ണൂർ: കണ്ണൂർ പുതിയ തെരുവിലെ വീട്ടില് നഗ്നനായി എത്തി അജ്ഞാതന്റെ പരാക്രമം. മോഷണ ശ്രമമാണോയെന്ന ആശങ്കയിലാണ് വീട്ടുകാർ. സംഭവത്തില് പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പുതിയ തെരുവിലെ വീട്ടിലേക്ക്...
കണ്ണൂർ: മഴ മാറിയതോടെ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള് വീണ്ടും തുറന്നു. പുല്ലൂപ്പിക്കടവ്, കാട്ടാമ്ബള്ളി ടൂറിസം കേന്ദ്രങ്ങള് ഒരു മാസത്തിനകം പൂർണ തോതില് പ്രവർത്ത സജ്ജമാക്കുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു. നിലവില് ഇവയുടെ നടത്തിപ്പിനായി ടെണ്ടർ ക്ഷണിക്കുകയും...
കണ്ണൂർ : മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 30, 31 തീയതികളിൽ പശു വളർത്തൽ, മുട്ടക്കോഴി വളർത്തൽ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ 29-നകം പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേന...