കണ്ണൂർ : പുല്ലരിയാൻ പോയ വയോധിക ഷോക്കേറ്റ് മരിച്ചു. എരമം നോർത്ത് കിഴക്കേക്കരയിലെ ടി.പി.നാരായണി (74) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10:30ന് പുല്ലരിയാൻ പോയതായിരുന്നു നാരായണി. വൈദ്യുതി തടസം ഉള്ളതായി അറിഞ്ഞ് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി...
കണ്ണൂർ : കൊവിഡിന്റെ പശ്ചാത്തലത്തിൽ മുദ്ര പതിപ്പിക്കാൻ സാധിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര പതിപ്പിച്ച് നൽകുന്നതിന് ലീഗൽ മെട്രോളജി ജില്ലാ തല അദാലത്ത് നടത്തുന്നു. ഏപ്രിൽ 25 ന് ലീഗൽ മെട്രോളജി ജില്ലാ ഓഫീസിൽ...
കണ്ണൂർ : പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ റേഡിയോ ഗ്രാഫർ (ടെക്നിക്കൽ അസിസ്റ്റന്റ്- എക്സ്റേ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഹയർ സെക്കണ്ടറി പാസ്സ്, എക്സ്റേ ടെക്നീഷ്യൻ കോഴ്സ് ഡിപ്ലോമ/ബിരുദം പൂർത്തീകരിക്കണം,...
ശ്രീകണ്ഠപുരം: പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുഴലിയിലെ ചെമ്പ്രോത്ത് ആദിഷാണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ആദിഷിനെ രാവിലെ 5.30ഓടെ അമ്മ വിളിക്കാൻ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്....
പയ്യന്നൂർ : ലോക്കറ്റോടു കൂടിയ സ്വർണ താലിമാല ഉടമയെ തേടുന്നു. ഏപ്രിൽ 12ന് പെരുമ്പ കെ.എസ്ആ.ർ.ടി.സി.ക്ക് സമീപം ദേശീയപാതയോരത്തെ സ്റ്റേഷനറി കടയിൽ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബത്തിലെ കൈക്കുഞ്ഞുമായി വന്ന സ്ത്രീ സ്കൂട്ടിയുടെ...
കണ്ണൂര്‍: ഗവ. ഐ.ടി.ഐയും ഐ.എം.സി.യും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് മാനേജ്മെന്റ് കോഴ്സിലേക്ക് . എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, വി.എച്ച്.സി, ഡിപ്ലോമ, ബി.ടെക് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം....
കണ്ണൂർ : ജില്ലാ ആസ്പത്രിയിലെ അത്യാഹിതവിഭാഗം പഴയ അത്യാഹിത വിഭാഗമല്ല. ചികിത്സാസംവിധാനങ്ങളാകെ മാറി. ആധുനിക സൗകര്യങ്ങൾ വന്നു. അതിവേഗത്തിൽ അടിയന്തര ചികിത്സ നൽകുന്ന ഒന്നാന്തരം കേന്ദ്രമായി. അത്യാഹിത വിഭാഗത്തിന് നല്ലപേര് കിട്ടിയപ്പോൾ എത്തുന്ന രോഗികളും കൂടി....
പേരാവൂർ: ഏറെ പ്രത്യേകതകൾ നിറഞ്ഞ വിവാഹ ചടങ്ങുകൾക്ക് വ്യാഴാഴ്ച രാത്രി പേരാവൂർ സാക്ഷിയായി.22 വർഷങ്ങളായി പേരാവൂർ ടൗണിലെ ഗൂർഖയായി ജോലി ചെയ്യുന്ന ടേക് ബഹാദൂർ നഗറിയുടെ മകൾ ജാനകി (18) യുടെ കല്യാണമാണ് അർധരാത്രിയിൽ വൈവിധ്യമായ...
തളിപ്പറമ്പ് : കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ അനിമേഷന്‍/ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. എസ്.എസ്.എല്‍.സി ആണ് യോഗ്യത. താല്പര്യമുള്ളവര് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്...
കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്ക്കൂള് വിഭാഗത്തില്‍ മ്യൂസിക്, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും ഹയര്‍...