പെരളശേരി: ഈ സ്കൂളിൽ ചേർന്നാൽ കുട്ടികൾക്ക് കളി മാത്രമല്ല കളരിയും പഠിക്കാം. കോലത്തുനാടിന്റെ തനതു ആയോധനകലയായ കളരിയുടെ മെയ്യഴകും ചുവടുവയ്പ്പും നന്നെ ചെറുപ്പത്തിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുകയാണ് മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി സ്കൂൾ....
കണ്ണൂര്‍: ഒരിക്കല്‍ ഉപയോഗിച്ച പാചകയെണ്ണ എന്തുചെയ്യുന്നു. ഏജന്‍സി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസല്‍) വേണ്ടിതന്നെയാണോ പുനരുപയോഗിക്കുന്നത്. ഇക്കാര്യം മനസ്സിലാക്കാന്‍ ഭക്ഷ്യസുരക്ഷാവിഭാഗം തട്ടുകടമുതല്‍ ഫ്രൈഡ് ചിക്കന്‍ സ്ഥാപനങ്ങളില്‍വരെ വിവരം ശേഖരിക്കുന്നു. ജില്ലകളില്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യേക...
കണ്ണൂർ : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിൽ അറ്റൻഡർ/ ഡിസ്പെൻസർ/ നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്നു...
കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (മലയാളം-517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ജൂൺ ഒമ്പത്, 10,...
തലശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തലശേരിയിൽ രണ്ടു പേർ അറസ്റ്റിൽ. മീത്തലെ പീടിക, പുളുക്കൂൽ വീട്ടിൽ അഷറഫ്, കതിരൂർ ഉക്കാസ് മെട്ട നന്ത്യത്ത് വീട്ടിൽ പി.എ.അമൻ(22) എന്നിവരെയാണ് 1.2 ഗ്രാം എം.ഡി.എം.എയുമായി തലശേരി പോലീസ് അറസ്റ്റു...
കണ്ണൂർ: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും തൊഴിലാളികൾക്കും ഓംബുഡ്സ്മാനെ അറിയിക്കാം. ജില്ലയിൽ ചുമതലയേറ്റ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ കെ എം രാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
പയ്യന്നൂർ: നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ ട്രാഫിക് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂൾ തുറക്കുന്നതോടുകൂടി കൂടുതൽ വാഹനങ്ങൾ നഗരത്തിലെത്തുമെന്നും ഗതാഗതപ്രശ്നങ്ങൾ ഒന്ന് കൂടി വർദ്ധിക്കുമെന്നുമുള്ള കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിൽ ഉയർന്ന് വന്ന അഭിപ്രായങ്ങൾ...
കണ്ണൂർ: കന്നുകാലിരോഗ ചികിത്സച്ചെലവു കുറയ്ക്കാനും ആന്റിബയോട്ടിക് മരുന്നുകളുടെ അംശം ഇല്ലാത്ത പാലുത്പാദനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ നിര്‍മിക്കാനുള്ള മില്‍മയുടെ പദ്ധതിക്കു തുടക്കമായി. പ്രമുഖ ആയുര്‍വേദ ഔഷധനിര്‍മാതാക്കളായ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് മലബാര്‍...
കണ്ണൂർ : ഡി.ടി.പി.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ്/സോഷ്യൽ മീഡിയ എന്നിവയുടെ ഉള്ളടക്കം കാര്യക്ഷമമാക്കാൻ കുറിപ്പുകൾ തയ്യാറാക്കാൻ കണ്ടന്റ് റൈറ്റേഴ്സിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഡി.ടി.പി.സി നിർദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും, കണ്ണൂരിന്റ പാരമ്പര്യങ്ങൾ, തനത് കലാരൂപങ്ങൾ, ഭക്ഷണരീതികൾ മുതലായവയെ കുറിച്ചും...
ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലയിലെ വിവിധ സ്പോർട്സ് അസോസിയേഷനുകളും സംയുക്തമായി നടത്തുന്ന ഈ വർഷത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് മെയ് നാല് മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പത്ത് വയസ്സിനും 14 വയസ്സിനും ഇടയിലുളള വിദ്യാർഥികൾക്ക്...