കണ്ണൂർ: ജില്ലാതല തദ്ദേശ അദാലത്ത് രണ്ടിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30-ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. അദാലത്തിലേക്ക് ഇതുവരെ...
കണ്ണൂർ: കേരള ദിനേശ് ഓണം വിപണന മേള 2024 കണ്ണൂർ പൊലീസ് മൈതാനത്ത് ആരംഭിച്ചു. വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ഉത്പന്നങ്ങൾ പത്ത് മുതൽ 60 ശതമാനം വരെ ഇളവിൽ ലഭിക്കും. 14 വരെ രാവിലെ...
കണ്ണൂർ: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 200 ഇടങ്ങളിലായി സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ ഇന്ന് (സെപ്റ്റംബർ 01) മുതൽ സംഘടിപ്പിക്കും. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ...
കണ്ണൂർ:എൽ.ഐ.സി ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റു കളും രജിസ്ട്രേഷൻ കാർഡും സഹിതം രജിസ്റ്റർ ചെയ്ത...
കണ്ണൂർ : കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ലഭിക്കേണ്ട മൂന്നുഗഡു ഡി.എ വർധന ലഭ്യമാക്കണമെന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ വിഹിതം അടയ്ക്കാതെ സർവീസ് നടത്തുന്ന നടപടി അവസാനിപ്പിക്കണ മെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്....
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം കണ്ണൂർ സർവ്വകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ/ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് 13.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ...
കണ്ണൂർ : സമ്പൂർണ ശുചിത്വ ജില്ലയാവാനൊരുങ്ങി കണ്ണൂർ. അടുത്തവർഷം മാർച്ച് 30നകം പ്രഖ്യാപനം നടത്താനുള്ള തീവ്രയജ്ഞ കർമ പരിപാടി ഒക്ടോബർ രണ്ടിന് തുടങ്ങും. ഇതിനായി വിപുലമായ പദ്ധതികൾക്ക് ജില്ലാതല നിർവഹക സമിതി രൂപവത്കരണ യോഗത്തിൽ രൂപം...
കണ്ണൂർ: ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ആഫീസർ (ട്രെയിനി-പുരുഷൻ) തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് (കാറ്റഗറി നമ്പർ 307/2023) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ നാലിന് കോഴിക്കോട് ജില്ലയിലെ ഭട്ട് റോഡ് ജംഗ്ഷൻ (തെക്കുഭാഗം), ആയുർവേദ...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 31 രാവിലെ 10 മണി മുതൽ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ ലഭിക്കുന്നതിനായി വൺ...
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാവകുപ്പ് ആഗസ്റ്റ് 29, 30 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ...