കണ്ണൂർ : അർഹരായവർക്കെല്ലാം തദ്ദേശ വോട്ടർപട്ടികയിൽ എപ്പോഴും പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പറഞ്ഞു. മട്ടന്നൂർ നഗരസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചേർന്ന...
കണ്ണൂർ : പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അമ്പതിനായിരം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അപേക്ഷകര്‍ 18 നും 55...
കണ്ണൂർ : പാനൂരിനടുത്ത് പൂക്കോത്ത് മീൻകടയിൽ നിന്ന് വാങ്ങിയ മീനിൽ പുഴുവിനെ കണ്ടെത്തി. എലങ്കോട് മീഞ്ചറയിൽ രവീന്ദ്രൻ വാങ്ങിയ ചൂര മീനിലാണ് കഴിഞ്ഞദിവസം പുഴുവിനെ കണ്ടെത്തിയത്. രവീന്ദ്രൻ ആരോഗ്യ വകുപ്പിൽ പരാതി നല്കി. അതേസമയം, സംസ്ഥാനത്ത്...
കണ്ണൂർ : സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഫീസിളവ് നല്കാന് ടൂറിസം വകുപ്പ്. 50 ശതമാനമാണ് ഫീസിളവ് ലഭിക്കുക. പ്രവേശന ഫീസില്‍ മാത്രമാണ് ഇളവ്. റൂമുകള്‍ക്ക് ഇളവ് ബാധകമല്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍...
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിക്കെതിരെ പോലീസ് കാപ്പ് ചുമത്തി. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും. കണ്ണൂര്‍ ഡി.ഐ.ജി.യാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ്...
പാനൂര്‍ : പാനൂര്‍ സ്റ്റേഷന് പരിധിയില്‍ പോക്സോ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപകന് മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ് (46), മുതിര്‍ന്ന വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയിലെ...
കണ്ണൂർ: റബ്ബർ വിപണനത്തിൽ വലിയമാറ്റങ്ങൾ സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന ഇ-മാർക്കറ്റ് (എം-റൂബ്) ബുധനാഴ്ച നിലവിൽ വരും. ലോകത്തെവിടെനിന്നും റബ്ബർ നേരിട്ടുവിൽക്കാമെന്നതാണ് ഏറ്റവുംവലിയ നേട്ടം. വാഹനവിപണിയിലേറ്റവും ആവശ്യമുള്ള റബ്ബറിന്റെ ഗുണനിലവാരത്തിൽ സ്ഥിരത ലഭിക്കുന്നില്ലെന്ന് ആക്ഷേപമുള്ളതാണ്. റബ്ബറുത്പാദക സംഘങ്ങൾക്കും കച്ചവടക്കാർക്കും...
കണ്ണൂർ: ഹൃദയസ്തംഭനമുണ്ടായ ഗർഭിണിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി കണ്ണൂർ ജില്ലാ ആസ്പത്രിയിലെ ഡോക്ടർമാർ രണ്ട് ജീവൻ രക്ഷിച്ചു. അസമിൽനിന്നുള്ള ജ്യോതി സുനാറാണ് (33) മെഡിക്കൽ സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. പെരിമോർട്ടം സിസേറിയൻ...
കണ്ണൂർ : പദ്ധതികളുടെ സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’പദ്ധതി നിർദേശിച്ച് ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. പ്രാദേശികാസൂത്രണം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതിവിവര കണക്കുകൾ സമാഹരിച്ചാണ് വിവര സഞ്ചയിക എന്ന പേരിൽ ഡാറ്റാ...
കണ്ണൂർ : ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ പട്ടുവം കയ്യംതടത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മാത്തമാറ്റിക്സില്‍ അസി.പ്രൊഫസര്‍ നിയമനം നടത്തുന്നു. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം.എസ്.സി). നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്...