കണ്ണൂർ: നഗരത്തിലെ രാത്രി സർവീസ് നടത്തുന്ന ഓട്ടോറിക്ഷതൊഴിലാളികൾക്ക് പാസ് ഏർപ്പെടുത്തിയതിനു പിന്നാലെ തിരിച്ചറിയൽ കാർഡ് നൽകാനും പൊലീസ് നീക്കം തുടങ്ങി. ഉടൻ തന്നെ തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടി സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അഭാവം ദൈനംദിന പ്രവർത്തനത്തെ താളംതെറ്റിക്കുന്നതായി പരാതി. ഓർത്തോവിഭാഗത്തിൽ ഡോക്ടർമാരുടെ കുറവുകാരണം ഒ.പി. ആഴ്ചയിൽ മൂന്നുദിവസം മാത്രമാക്കി. നാല് ഡോക്ടർമാർ കുറഞ്ഞതോടെയാണിത്. രണ്ട്...
കണ്ണൂർ : ഗവ. ആയുർവേദ കോളേജ് ആസ്പത്രിയിൽ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണ. താൽപര്യമുള്ളവർ ജൂൺ 17ന് രാവിലെ 11ന് ആശുപത്രി...
കണ്ണൂർ : പോസ്റ്റൽ ഡിവിഷൻ സംഘടിപ്പിക്കുന്ന തപാൽ അദാലത്ത് ജൂൺ 27ന് രാവിലെ 11ന് പയ്യാമ്പലം പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. അദാലത്തിൽ തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്സൽ, സേവിംഗ്സ് ബാങ്ക്, മണി ഓർഡറുകൾ തുടങ്ങിയവയുമായി...
കണ്ണൂർ: ഗവ.ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 10ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ...
കണ്ണൂര്‍ : മുന്‍ വര്‍ഷങ്ങളിലും 2022 മെയ് നാല്, അഞ്ച് തീയതികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്കൂളുകളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പരിശോധന ജൂണ്‍ 10 മുതല്‍ 17...
വളപട്ടണം : കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടം (കലശം) 12-ന് നടക്കും. രാവിലെ 7.30-നുശേഷം കലശം നിറയ്ക്കും. വൈകിട്ട് മൂന്നിന് ശ്രീഭാരത് കളരി സംഘത്തിന്റെ കളരിപ്പയറ്റ്. ഏഴ് കവുങ്ങുകളും 61 മുളകളും ചേർത്ത് ഒരാഴ്ചകൊണ്ട് തീർക്കുന്ന...
തളിപ്പറമ്പ് : ഒറ്റത്തൈയിലെ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മണക്കടവ് ഒറ്റപ്ലാക്കൽ ഹൗസിൽ മനു തേമസിന് (34) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി അഞ്ചുവർഷം കഠിനതടവും 30,000 രൂപ നഷ്ടപരിഹാരവും വിധിച്ചു. 2017 ഡിസംബറിലായിരുന്നു സംഭവം. ചുള്ളിപ്പള്ളയിൽ...
കണ്ണൂർ : മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു. ഗുരുതരാവസ്ഥയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും പ്രതിദിനം ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഡെങ്കി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ട്. ...
കണ്ണൂര്‍ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ തുടങ്ങുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു....