കണ്ണൂർ: തൊഴിലുറപ്പ് ജോലി ചെയ്യുന്നവർ കൃത്യമായി തൊഴിൽ ചെയ്യുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ തൊഴിലാളികളുടെ ഫോട്ടോയെടുപ്പുമായി കേന്ദ്രസർക്കാർ. തൊഴിൽസ്ഥലത്ത് രാവിലെയും വൈകിട്ടും തൊഴിലാളികൾ ജോലിചെയ്യുന്നത് ഫോട്ടോയെടുത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേക സൈറ്റിൽ അപ്ലോഡ് ചെയ്യാനാണ് നിർദേശം. ഇതോടെ എത്രപേർ...
കണ്ണൂർ : കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താലിന് എൽ.ഡി.എഫ് ആഹ്വാനം. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമാണെന്ന സുപ്രീം കോടതി വിധിയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ....
കണ്ണൂർ : സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി ആറു മാസം. 18 വയസ്സിന് മുകളില്‍...
നാദാപുരം : നാദാപുരം പേരോട് കോളേജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലാച്ചി...
എലിപ്പനി നിർണയം: ആറ് ലാബുകൾ സജ്ജമാക്കുന്നതിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്ഥാനത്ത് ആറ് ലാബുകളില്‍ ലെപ്റ്റോസ്പൈറോസിസ് ആര്.ടി.പി.സി.ആര് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത്...
കണ്ണൂർ : ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം ജൂലൈ പകുതിയോടെ പൂർത്തിയാകും. 72 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മാസ്റ്റർപ്ലാൻ പ്രകാരമാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ നിലം പണി...
അഞ്ചരക്കണ്ടി : ‘രക്തദാനം ചെയ്യുക, ജീവൻ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി കശ്മീരിലേക്ക് സൈക്കിളിൽ മൂന്ന് യുവാക്കൾ യാത്രതിരിച്ചു. ചെറിയവളപ്പിലെ ഇർഫാൻ മുഹമ്മദ്, നസീഹ്, മുഹമ്മദ് ബിലാൽ എന്നിവരാണ് പരിസ്ഥിതിദിനത്തിൽ യാത്ര തുടങ്ങിയത്. ദിനംപ്രതി 100 കിലോമീറ്റർ...
കണ്ണൂർ : ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി സ്കോള്‍-കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന പുസ്തകവില അടച്ച് ചെലാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹാജരാക്കിയാല്‍...
കണ്ണൂർ: വധശ്രമക്കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. പൊതുവാച്ചേരി പട്ടറക്കാത്ത് ഹൗസിൽ അബ്ദുൽറഹീമിനെയാണ് (36) കണ്ണൂർ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഗുണ്ടാ ആക്ട് പ്രകാരമാണ് അറസ്റ്റ്....
കൊച്ചി : സണ്‍ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇന്ന് (9/06/22) മുതല്‍ ‘സുതാര്യം’ എന്നപേരില്‍ പ്രത്യേക പരിശോധന ആരംഭിച്ചു. വാഹനങ്ങളുടെ സേഫ്റ്റി...