കണ്ണൂർ: സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്കരണ ജനകീയ കേമ്പയിനിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ബസ് സ്റ്റാൻഡ്കളുടെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അവസ്ഥാ പഠനം ആരംഭിച്ചു. പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൻ്റെ അവസ്ഥ വിലയിരുത്തിയാണ് അവസ്ഥാ...
തളിപ്പറമ്പ്:ഫ്യൂസായ എൽ.ഇ.ഡി ബൾബുകൾ ഉപേക്ഷിക്കാൻ വരട്ടെ. നല്ല ‘ചികിത്സ’ നൽകിയാൽ ഇവ വീണ്ടും പ്രകാശിപ്പിക്കാം. കുറുമാത്തൂർ പഞ്ചായത്തിലെ ഹരിതകർമസേനയാണ് “കിരണം’ എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ് തുടങ്ങിയത്. ഫിലമെന്റ് ബൾബുകളേക്കാൾ എൽഇഡി ബൾബുകൾ ദീർഘകാലം നിൽക്കുമെങ്കിലും...
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. എമർജൻസി മെഡിസിൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, റേഡിയോതെറാപ്പി, ജനറൽ സർജറി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽ മോളജി,...
കണ്ണൂർ: പെട്രോളിനും വിലക്കിഴിവ് ഓഫർ..! മാഹിയിൽ നിലവിലുള്ള വിലക്കുറവിന് പിന്നാലെ ജിയോ പമ്പിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ് ലഭിക്കുന്നത്.ദീപാവലി ഓഫർ എന്ന പേരിൽ തിങ്കളാഴ്ച തുടങ്ങിയ ഓഫർ നവംബർ 19 വരെ നീളും....
കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻ്റ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്റർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ് നടത്തും.നവംബര്‍ രണ്ടിന് രാവിലെ പത്ത് മുതല്‍ ഒന്ന് വരെയാണ്...
പേരാവൂർ: സി.പി.എം പേരാവൂർ ഏരിയക്ക് കീഴിലെ ലോക്കൽ കമ്മിറ്റികളുടെ സമ്മേളനം പൂർത്തിയായി. ഇതിൽ അഞ്ച് ലോക്കൽ കമ്മിറ്റികളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നു.ചിലയിടങ്ങളിൽ ഔദ്യോഗിക പാനലിലുള്ളവർ തോറ്റപ്പോൾ ചിലയിടങ്ങളിൽ പാനലിനെതിരെ മത്സരിച്ചവരും തോറ്റു. പേരാവൂർ ഏരിയാ...
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പുതിയ എ.ഡി.എമായി കൊല്ലം സ്വദേശിയായ പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. ‘നവീൻ ബാബുവിനെ അറിയാം, അദ്ദേഹം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്, അത് തുടരുമെന്നും പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റ...
കണ്ണൂർ:ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് ഇടയാക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങൾ വായുവിലും മണ്ണിലും ജലത്തിലും വർധിക്കുന്നതായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പഠനറിപ്പാേർട്ടിൽ കണ്ടെത്തൽ. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എം.കെ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിനായി...
തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരങ്ങൾ മരണപ്പെട്ടു. ഹിദായത്ത് നഗർ റഷീദാസിലെ എം.അൻവർ(44),സഹോദരൻ സാഹിർ (40) എന്നിവരാണ് മരണപ്പെട്ടത്.ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും ഇവർ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന്...
കണ്ണൂർ: പി.പി ദിവ്യ രാജിവച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നവംബർ 14ന് തിരഞ്ഞെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 14ന് രാവിലെ 11ന് ആണ് തിരഞ്ഞെടുപ്പ്. കലക്ടറാണ് ഭരണാധികാരി. അന്നു തന്നെ...