കണ്ണൂർ: മാലിന്യ സംസ്കരണ മേഖലയിൽ ന്യൂജനറേഷൻ ആശയങ്ങളുമായി കുടുംബശ്രീ ബാലസഭ കുട്ടികൾ.വലിച്ചെറിയപ്പെടുന്ന മാലിന്യം മുതൽ വാഹനങ്ങളിലെ വിഷപ്പുകവരെ ചർച്ചയായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ ബാലസഭകളിൽനിന്ന് തെരഞ്ഞെടുത്ത 19 കുട്ടികളാണ് മാലിന്യ സംസ്കരണവും പ്രശ്നപരിഹാരവും എന്ന വിഷയത്തിലുള്ള...
കണ്ണൂർ:കെ.എസ്.ആർ.ടി.സിയും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ആഡംബര ക്രൂയിസ് കപ്പൽ യാത്ര നവംബർ 8, 9, 10 തീയതികളിൽ തുടർച്ചയായി കണ്ണൂരിൽ നിന്നും പുറപ്പെടും. ഓഡിറ്റോറിയം, സ്വീകരണഹാൾ, മ്യൂസിക് വിത്ത്...
തളിപ്പറമ്പ് കൊട്ടില ഗവ. ഹയർ സെക്കൻഡറി. സ്കൂളിൽ എൽ. പി. എസ് എ അഭിമുഖം ബുധനാഴ്ച രാവിലെ 10-ന്. കോളയാട് പെരുവ പാലയത്തു വയൽ ജി. യു. പി. എസിൽ ഹിന്ദി. അഭിമുഖം വ്യാഴാഴ്ച 11-ന്....
തളിപ്പറമ്പ്: തളിപ്പറമ്പിൽ കുട്ടിയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കവർച്ചക്കാരിയെ തളിപ്പറമ്പ് പോലീസ് പിടികൂടി.മധുരയിൽ വച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഗീതയെ പിടികൂടിയത്. ഒക്ടോബർ 24 ന് ഉച്ചക്ക് ഒരു...
കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, നടക്കുന്ന തെയ്യങ്ങളുടെ വിവരം, ഫോണ്‍ നമ്പര്‍ മുതലായവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം.ഓരോ വര്‍ഷവും കലണ്ടര്‍ പ്രത്യേകം തയ്യാറാക്കുന്നതിന്...
പയ്യന്നൂർ:കണ്ണൂർ സർവകലാശാല വനിതാ വിഭാഗം ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ മൂന്നാംവർഷവും ചാമ്പ്യരായി പയ്യന്നൂർ കോളേജ് ടീം. മഞ്ജിമ, കെ പി ശ്രീതു, കെ വി സ്നേഹ, ആദിത്യ, കെ ശരണ്യ, മാളവിക എന്നിവർചേർന്നാണ് ഇത്തവണ കപ്പുയർത്തിയത്. കോളേജിലെ...
കണ്ണൂര്‍: അശ്വിനി കുമാർ വധക്കേസിൽ 13 എൻ.ഡി.എഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് തലശ്ശേരി...
കണ്ണൂർ:നാറാത്ത് കാക്കത്തുരുത്തി എടപ്പട്ട വയലിൽ വ്യാഴാഴ്ച ഉത്സവമായിരുന്നു. നാലുമാസം മുമ്പ് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് എൻഎസ്എസ് വളന്റിയർമാർ വിതച്ച നെൽവിത്തുകൾ കൊയ്തെടുക്കാനുള്ള ഉത്സവം. തരിശിട്ട വയലിലേക്ക് ആവേശത്തോടെ ഇറങ്ങിയ മിടുമിടുക്കികൾ കൊയ്തെടുത്തത് വെറും...
ആലക്കോട്:വൈതൽമല–- തലശേരി റൂട്ടിൽ പതിവായി ഓടുന്ന ‘ആനവണ്ടി’ ദീപാവലി ദിനത്തിൽ വഴിമാറിയോടിയത് ‘സൗഹൃദ’ത്തിന്റെ പുതിയ റൂട്ടിലേക്ക്. പതിവ് റൂട്ടിലെ സ്ഥിരംയാത്രക്കാരാണ് ഓഫീസ് വേഷങ്ങളൊക്കെ അഴിച്ചുവച്ച് വയനാട്ടിലേക്ക് ഉല്ലാസയാത്ര നടത്തിയത്. വൈതൽമല-–-തലശേരി റൂട്ടിൽ 2006ലാണ് കെ.എസ്ആർടിസി ബസ്...
കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ് പി.പി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. വൈകിട്ട് അഞ്ച് മണി വരേയാണ്...