കോളയാട് : ഇത് വെറുമൊരു മീശയല്ല. അഭിമാനത്തിന്റെ മീശയാണ്..മുഖത്തെ രോമവളർച്ചകാരണം മാനസികപ്രയാസമനുഭവിക്കുന്ന യുവതികൾക്കുമുന്നിൽ പുതിയൊരു ചിന്തയ്ക്ക് തിരികൊളുത്തുകയാണ് കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജ(34). ‘‘മീശ വെക്കുന്നത് എന്റെ ഇഷ്ടമാണ്. ഞാൻ എന്റെ...
കണ്ണൂർ : കലക്ടറേറ്റില്‍ ജൂലൈ 16 ന് നടത്താനിരുന്ന നാഷണല്‍ ഹൈവേ ആര്‍ബ്രിട്രേഷന്‍ കേസുകളുടെ വിചാരണ ആഗസ്റ്റ് ആറ് ശനി ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ : വളപട്ടണം ഐ.എസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി റസാഖിനും കോടതി ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം...
മാനന്തവാടി: പതിനൊന്നായിരം രൂപ കുടിശ്ശികയ്ക്ക് പകരം വയനാട്ടില്‍ വയോധികന്റെ മൂന്ന് സെന്റ് സ്ഥലം കെ.എസ്.ഇ.ബി. ജപ്തി ചെയ്തു. തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടിയുടെ ഭൂമിയാണ് ജപ്തി ചെയ്തത്. കെ.എസ്.ഇ.ബി.യുടെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ്...
കണ്ണൂർ: നിർമിത ബുദ്ധിയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കാർഷികമേഖലയിൽ ഉപയോഗിക്കുന്നതിന് യുവ എൻജിനിയർമാർ വികസിപ്പിച്ച മൊബൈൽ ആപ്പ് പ്രയോഗത്തിലേക്ക്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ബിരുദം നേടിയ മൂന്നുപേർ ചേർന്ന് സ്റ്റാർട്ടപ്പ് സംരംഭമായി വികസിപ്പിച്ച ‘കർഷക സഹായ...
കണ്ണൂർ : ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്ക് അവാർഡ് നൽകുന്നു. പൊതുജനാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജോയിന്റ് കൗൺസിൽ നേതാവ് ആയിരുന്ന വത്സരാജിന്റെ സ്മരണാർഥമാണ് നൽകുന്നത്. അപേക്ഷകൾ പ്രവർത്തനമികവും, ബയോഡാറ്റയും സഹിതം ജൂലായ് 19-നകം...
പയ്യന്നൂർ : മഴയൊന്നു ചാറിയാൽ കൂടുംകുടുക്കയും എടുത്ത് അഭയസ്ഥാനം തേടേണ്ട സ്ഥിതിയായിരുന്നു രണ്ട് കൊല്ലം മുൻപ് വരെ കുളവയൽ എസ്.സി കോളനി നിവാസികളുടേത്. ഇന്ന് മഴ തിമിർക്കുമ്പോൾ പോലും അവരുടെ മുഖത്ത് ആശങ്കയില്ല. ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ഹാളിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലനം നൽകുന്നു. ബിരുദധാരികൾക്കും പി.എസ്.സി, എസ്.എസ്.സി മുതലായ മത്സരപരീക്ഷകൾക്ക് അപേക്ഷ നൽകിയവർക്കും...
കണ്ണൂർ : സംസ്ഥാനത്ത് ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ് റൂൾ ഭേദഗതി ചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പ് . ആധുനിക അറവ് ശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് രാജ് റൂളിലെ നിബന്ധനകൾ തടസമായതാണ് നിയമഭേദഗതിക്ക് സർക്കാർ തയ്യാറായത്....
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി. 30 പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണുള്ളത്. മുറിയിൽ മൊബൈൽ ചാർജർ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്രമമുറിയുടെ ഉദ്ഘാടനം സ്റ്റേഷൻ മാസ്റ്റർ രേഷ്മ...