ധർമശാല:യുവതലമുറയുടെ ആത്മമിത്രങ്ങളാകാൻ പുതിയകാലത്ത് യന്ത്രമനുഷ്യരാണ് വേണ്ടതെന്ന കാഴ്ചപ്പാട് തുറന്നുകാട്ടുകയാണ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ ടെക്ഫെസ്റ്റ് എക്സ്പ്ലോർ 24. ദേശീയതലത്തിൽ നടന്ന റോബോഫെസ്റ്റിൽ രാജ്യത്തിലെ വിവിധ ഐഐടികളെ പിന്തള്ളി ഒന്നാംസ്ഥാനം നേടിയ കണ്ണൂർ...
പയ്യന്നൂർ:കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം നാല് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ഫെബ്രുവരി 17 ന് രാവിലെ ആറിന്...
മയ്യിൽ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം തോട്ടിലേയ്ക്ക് തള്ളിയതിന് തട്ടുകട ഉടമക്ക് പിഴ ചുമത്തി. മയ്യിൽ പഞ്ചായത്തിലെ തട്ടുകടയിൽ നിന്നുള്ള മാലിന്യങ്ങൾ കൊളച്ചേരി കായച്ചിറ...
കണ്ണൂർ:ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) നടപ്പാക്കുന്ന മാസച്ചന്ത കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.റെഡി ടു കുക്ക് ഫിഷ് വിഭവങ്ങൾ,...
കേരള സർക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആന്റ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്കെഡിസി), കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ആറ് മാസത്തെ ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക്...
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തുന്ന സ്വരാജ് മാധ്യമ പുരസ്കാരത്തിന് അപേക്ഷിക്കാം. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾക്കാണ് ഈ വർഷത്തെ അവാർഡ്. ഈ വിഷയത്തിൽ...
കേരള സംസ്ഥാന യുവജന കമ്മീഷൻ മാർച്ച് മൂന്ന്, നാല് തീയതികളിൽ മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ള...
ഹാൾ ടിക്കറ്റ് 12.02.2025 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി.കോം, ബി.എ അഫ്സൽ ഉൽ ഉലമ – ബിരുദം പ്രൈവറ്റ് റജിസ്ട്രേഷൻ (റഗുലർ/സപ്ലിമെൻററി/ ഇംപ്രൂവ് മെൻറ്) – (2020, 2021, 2022 അഡ്മിഷനുകൾ)...
ധർമശാല:കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ ‘എക്സ്പ്ലോർ–- 24’ തുടങ്ങി. കലാ-സാങ്കേതികവിദ്യയുടെ സംഗമവേദിയായ എക്സ്പ്ലോർ ഐഎസ്ആർഒ മുൻ ഡയറക്ടർ ഡോ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻ രാജ്, ടെക്നിക്കൽ എഡ്യൂക്കേഷൻ സീനിയർ...
പഴയങ്ങാടി: എരിപുരത്ത് വഴിയാത്രക്കാരി കാറിടിച്ച് മരിച്ചു. മാടായിക്കാവിന് സമീപത്തെ വി.വി ഭാനുമതി(58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസി.ടി.പി റോഡിൽ പഴയങ്ങാടി എരിപുരം താലൂക്കാശുപത്രിക്ക് സമീപമായിരുന്നു...