കണ്ണൂർ: 2024 ജൂൺ 22നും 23നും കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്കൂളുകളിൽ നടന്ന ഏപ്രിൽ 2024 കെ-ടെറ്റ് പരീക്ഷയിലും മുൻ വർഷങ്ങളിൽ നടന്ന കെ-ടെറ്റ് പരീക്ഷയിലും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്)...
ഭിന്നശേഷിക്കാർക്ക് സ്കിൽ ട്രെയിനിംഗ്, തൊഴിൽ അവസരം സുഗമമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ pmdaksh.depwd.gov.in എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു.ഈ പോർട്ടലിൽ നൈപുണ്യ പരിശീലനം സുഗമമാക്കാൻ രണ്ട് മൊഡ്യൂളുകൾ വികസിപ്പിച്ചു.ദിവ്യാംഗൻ കൌശൽ വികാസ്:...
കണ്ണൂർ: സ്വകാര്യ ബസ് തൊഴിലാളികൾ 25-ന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു.രണ്ട് ഗഡു ഡി.എ വർധന അനുവദിക്കാൻ ബസ് ഉടമ പ്രതിനിധികൾ സമ്മതിച്ചതിനെ തുടർന്നാണ് തീരുമാനം.ഇതു സംബന്ധിച്ച് ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത ബസ് ഉടമ...
കണ്ണൂർ:പുതുക്കിപ്പണിയുന്നതിന് മുനീശ്വരൻകോവിലിന് എതിർവശത്തെ റെയിൽവേ മേൽപ്പാലം പൊളിച്ചുതുടങ്ങി. പഴയ ബസ്സ്റ്റാൻഡിലേക്ക് എളുപ്പം നടന്നെത്താവുന്ന വഴിയടഞ്ഞത് യാത്രക്കാർക്കും പഴയ ബസ്സ്റ്റാൻഡ് ഭാഗത്തെ തെരുവോര കച്ചവടക്കാർക്കും ദുരിതമായി.റെയിൽവേ സ്റ്റേഷൻ റോഡിലെ തിരക്കിൽനിന്നൊഴിവാകാൻ കാൽനടയാത്രക്കാർ മേൽപ്പാലമാണ് ആശ്രയിച്ചിരുന്നത്. വർഷങ്ങളായി ഉപയോഗിക്കുന്ന...
ചക്കരക്കൽ(കണ്ണൂർ): സ്കൂൾ ബസിൽ വച്ച് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലെ ബസ് ഡ്രൈവറെയാണ് പോക്സോ വകുപ്പ് ചുമത്തി ചക്കരക്കൽ സിഐ ആസാദ് ഇന്നു...
കണ്ണൂർ: വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പിനിരയായ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യകണ്ണി കുടക് വിരാജ്പേട്ട സ്വദേശി ആദർശ് കുമാർ( 24) നെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് പ്രവാസിയായ...
കണ്ണൂർ: കണ്ണൂർ നഗരത്തിലെ സൗന്ദര്യവല്‍ക്കരണത്തിന് വൻ പദ്ധതിയൊരുങ്ങുന്നു.കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണം പദ്ധതി ഡി.പി.ആർ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.കണ്ണൂർ നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്.ഗാന്ധി...
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഫോൺ:...
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ)മാതാവ്: മൈമൂന (ഉമ്മുല്ല)സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത്...
കണ്ണൂർ : 2023, 2024 വർഷങ്ങളില്‍ റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ നടത്തിയിട്ടുള്ള കർഷകർക്ക് ധനസഹായത്തിനായി റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു.കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലില്‍ 2024, സെപ്തംബർ 23 മുതല്‍ 2024 നവംബർ...