കണ്ണൂർ: 20 വർഷത്തിനിടെ ആദ്യമായി നാളികേരള ഉല്പന്നങ്ങള്ക്ക് ഉയർന്ന വില . പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. പച്ചത്തേങ്ങ കിലോയ്ക്ക് 45 രൂപവരെ എത്തി. 43,44 എന്നിങ്ങനെ ആണ് നിലവിലെ മലയോരത്തെ നാളികേര കമ്പോളം. അടുത്തകാലത്തെ...
കണ്ണൂർ: മണ്ഡലം വികസന സെമിനാറുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഒക്ടോബർ 15 വരെ സമർപ്പിക്കാമെന്ന് മന്ത്രി രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. നവംബറിലാണ് സെമിനാർ. കണ്ണൂർ മണ്ഡലത്തിലെ വികസന പ്രവൃത്തികൾ അവലോകനം ചെയ്യാനായി...
കണ്ണൂർ: തീവണ്ടികളിൽ തിരക്കേറിയതിനെ തുടർന്ന് യാത്രക്കാർ തളർന്നുവീഴുന്നത് പതിവാണ്. എന്നിട്ടും ചെറൂദൂര യാത്രയ്ക്കുള്ള മെമു വണ്ടികൾ മൂന്നുവർഷമായി കേരളത്തിന് അനുവദിച്ചില്ല. ത്രീ ഫെയ്സ് മെമു വന്നാൽ കൂടുതൽ പേർക്ക് ഇരുന്നും നിന്നും യാത്രചെയ്യാനാകും.കേരളത്തിലോടിക്കുന്നത് 12 മെമു...
കണ്ണൂർ: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെ പീപ്പിൾസ് മിഷൻ ‘ഗാന്ധിയെ അറിയാൻ വായനശാലകൾ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ചുരുങ്ങിയത് 25 വായനശാലകൾ എങ്കിലും...
കണ്ണൂർ: ഒറ്റദിവസം കൊണ്ട് 25 ലക്ഷത്തിന് മുകളിൽ വരുമാന നേട്ടവുമായി കെ.എസ്.ആർ. ടി.സി കണ്ണൂർ യൂണിറ്റ്.കോർപറേഷൻ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് യൂണിറ്റിന്റെ നേട്ടം. തിങ്കളാഴ്ചയിലെ...
കണ്ണൂർ: ശുചിത്വ പരിപാലനത്തിൽ പാലക്കാട് ഡിവിഷനിൽ ഒന്നാമതായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ. 2023–-24 കണക്ക് പ്രകാരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 72.11 ലക്ഷം ജനങ്ങളാണ് യാത്ര ചെയ്തത്. 121.62 കോടി രൂപ വരുമാനം നേടിയ സ്റ്റേഷൻ...
കണ്ണൂർ: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഞ്ഞ ജാഗ്രത മുന്നറിയിപ്പ്.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...
കണ്ണൂർ: ജില്ലയിലെ ചെങ്കൽ ക്വാറികളിൽ ലോറികളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശം നൽകി. മാലിന്യം തള്ളുന്ന ക്വാറികളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും.ഒക്ടോബർ രണ്ടിന്...
കണ്ണൂർ : പൊലിസ് – മോട്ടോർ വാഹന വകുപ്പുകള്‍ സംയുക്തമായി ഇ-ചലാൻ മുഖേന നല്കിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26,27,28 തീയ്യതികളില്‍ ഇ-ചലാൻ അദാലത്ത് നടത്തും. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പൊലിസ്...
കണ്ണൂർ ഗവ.ഐ.ടി.ഐ യും ഐ.എം.സി യും സംയുക്തമായി നടത്തുന്ന വെൽഡർ ടി ഐ ജി ആൻഡ് എം ഐ ജി മൂന്ന് മാസ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7560865447. കണ്ണൂർ ഗവ. ഐ.ടി.ഐ യും...