കണ്ണൂർ: മുൻഗണന റേഷൻ കാർഡ് ഇ-കെ വൈ സി അപ്ഡേറ്റ് (മസ്റ്ററിങ്) ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ ജില്ലയിലെ എല്ലാ റേഷൻ കടകളുടെയും സമീപത്ത് പ്രത്യേക ക്യാമ്പുകളിൽ നടത്തും.ഈ ദിവസങ്ങളിൽ എ.എ.വൈ, പി.എച്ച്.എച്ച് മുൻഗണന...
കണ്ണൂർ:സമഗ്ര ശിക്ഷാ കേരളത്തിന് കീഴിൽ ജില്ലയിൽ പന്ത്രണ്ട് ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും (ബി ആർ സി) സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ (എസ് ഡി എസ്) ഒക്ടോബറിൽ ആരംഭിക്കും.വിദ്യാർഥികൾക്ക് പ്രൊഫഷണൽ വൈദഗ്ധ്യം വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി നൽകും....
കണ്ണൂർ: ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത.നാളെ മുതൽ മഴ കനക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ...
കണ്ണൂർ: ടൂറിസം വകുപ്പ് ജില്ലയിലെ അഞ്ചു പുഴകളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ / ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും സംരംഭകർക്ക് അവസരം ലഭ്യമാക്കുന്നതിന് ജില്ലാ...
കണ്ണൂര്‍: മരണം മുന്നില്‍ കണ്ടിടത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെ വന്നവരെക്കുറിച്ചുള്ള ‘അത്ഭുതകഥകള്‍’ വായിക്കാറില്ലേ. ചെറിയ ജാഗ്രതക്കുറവിന്റെ പുറത്ത് അപകടത്തിലേക്ക് കാല്‍വഴുതി വീണവര്‍ക്ക് രക്ഷകരായ ‘മിന്നല്‍ മുരളി’മാരെ കുറിച്ചും കേള്‍ക്കാറുണ്ട്. ഇക്കാര്യങ്ങള്‍ അന്വര്‍ത്ഥമാക്കുന്ന ഒരു...
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന് നിയുക്തി തൊഴിൽ മേള ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. മേളയുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി...
ശ്രീകണ്ഠപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിത അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച പകൽ 11 മണിക്ക്. പയ്യന്നൂർ വെള്ളൂർ ഗവ. എൽ.പി സ്കൂളിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 26-ന്...
കണ്ണൂർ: കണ്ണൂർ താലൂക്കിലെ കണ്ണൂർ-രണ്ട്, അഴീക്കോട് സൗത്ത് വില്ലേജുകളുടെ ഡിജിറ്റൽ സർവെ ജോലി പൂർത്തിയാക്കി പ്രീ 9(2) എക്സിബിഷനും 9(2) എക്സിബിഷനും നടത്തിയ ശേഷം റവന്യൂ വകുപ്പിന് കൈമാറാനുള്ള അന്തിമ നടപടിയായ സർവെ അതിരടയാള നിയമം...
കണ്ണൂർ: ജില്ലയിലെ യുവ ഫുട്ബോൾ താരങ്ങൾക്ക് യൂറോപ്പിൽ കളിക്കാൻ അവസരം.മലപ്പുറം ആസ്ഥാനമായ ഫുട്ബോൾ ക്രിയേറ്റീവ്സും വേക്ക് ഫുട്ബോൾ അക്കാദമിയും ചേർന്ന് നടത്തുന്ന കേരള ടു യൂറോപ്പ് സിലക്ഷൻ ട്രയൽസ് 28ന് രാവിലെ 8.30 മുതൽ പൊലീസ്...
ഭൂമി തരം മാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക്...