മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിൽ പരിശീലനം നേടിയ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടിൽ നടന്നു. ഫോറസ്റ്റ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡേ....
കണ്ണൂർ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ജൂനിയർ കൺസട്ടന്റ് എഞ്ചിനീയർ, ആർ. ബി.എസ് .കെ .കോ-ഓർഡിനേറ്റർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിംഗിലുള്ള ബി ഇ/ബി ടെക്, ഓട്ടോകാഡിലുള്ള രണ്ട് വർഷത്തെ...
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി പ്രകാരം ശുദ്ധജല മത്സ്യഹാച്ചറി, മത്സ്യക്കുഞ്ഞുങ്ങളുടെ പുതിയ നഴ്സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല പുതിയകുളം നിർമ്മാണം, ഓരുജല മത്സ്യകൃഷി പ്രവർത്തന ചെലവ്, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി-കടൽജലം/ശുദ്ധജലം,...
കണ്ണൂർ: കൃത്യമായി പഴുപ്പിക്കനോ, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനോ കഴിയാതെ മാമ്പഴക്കാലത്ത് കോടിക്കണക്കിന് മാങ്ങകൾ പാഴാകുന്നത് പതിവാണ്. ഫലവർഗങ്ങളുടെ രാജാവും രാജ്യത്തിന്റെ ദേശീയ ഫലവുമായിട്ടും കർഷകർക്ക് ഈ കൃഷി കാര്യമായ മധുരം പകരാറില്ല. മാങ്ങയെ എങ്ങിനെ കർഷകർക്ക് താങ്ങാക്കി...
പിണറായി: കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി പരസ്യപ്രവർത്തനം വിളംബരംചെയ്ത പിണറായി പാറപ്രം സമ്മേളനത്തിന്റെ 83–ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് പാറപ്രത്ത് സെമിനാർ സംഘടിപ്പിക്കും. ‘ഭരണഘടന മതനിരപേക്ഷത ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ’ വിഷയത്തിൽ സെമിനാർ...
വളപട്ടണം:ദേശീയപാതയിൽ വളപട്ടണത്തെ പഴയ ടോൾ ബൂത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. തിങ്കൾ പകൽ രണ്ടിനാണ് സംഭവം. കെ.വി.ആർ. ട്രൂ വാല്യു സ്ഥാപനത്തിൽ എത്തിച്ച മമ്പറം സ്വദേശിനി ഷീബ രാമചന്ദ്രന്റെ കാറാണ് കത്തിനശിച്ചത്. ബോണറ്റിൽനിന്ന്...
കാങ്കോൽ: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ വാസസ്ഥലവും കൃഷിഭൂമിയും സംരക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം കാങ്കോൽ വാണിയംചാൽ ബ്രാഞ്ച് ഓഫീസായ കോടിയേരി...
കണ്ണൂർ: ‘‘കേരളത്തിൽ സ്ത്രീകൾ എത്രയോ സുരക്ഷിതരാണ്. മികച്ച സ്വീകരണമാണിവിടെ ലഭിച്ചത്’’ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിട്ട് സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന മധ്യപ്രദേശുകാരി ആശ മാൽവിയ ആവേശത്തോടെയാണ് പറഞ്ഞത്. ദേശീയ കായിക താരവും പർവതാരോഹകയുമായ ആശ സൈക്കിളിൽ...
തളിപ്പറമ്പ്: ലോകസിനിമയുടെ കാഴ്ചകളിലേക്ക് മിഴിതുറന്ന് ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. തളിപ്പറമ്പ് മൊട്ടമ്മൽ മാളിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മേള ഉദ്ഘാടനംചെയ്തു. എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. മലയാള സിനിമയിലെ ആദ്യകാല സൂപ്പർ സ്റ്റാറായ...
കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സൂപ്പർ ചെക്കിംഗും അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ട മൈക്രോപ്ലാനുകളും കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് കണ്ടെത്തിയത് രണ്ട് അതിദരിദ്ര രഹിത പഞ്ചായത്തുകൾ. ആലപ്പുഴ ജില്ലയിലെ കുമാരപുരവും കാസർകോട് ജില്ലയിലെ കള്ളാറുമാണ് ഇവ.ഭക്ഷണം, ആരോഗ്യം, പാർപ്പിടം,...