കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28 ന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച്...
നഗരവത്കരണത്തിൻ്റെ സാധ്യതകളും പ്രശ്നങ്ങളും ഉൾക്കൊണ്ട് നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. 2011 ലെ കണക്കുകൾ പ്രകാരം...
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ബ്ലോക്ക് ഓഫീസിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിൽ നവംബർ 27ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകൾ...
ചക്കരക്കല്ല്: പലരും പരീക്ഷിച്ചു വരുന്ന വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് മുണ്ടേരി പഞ്ചായത്ത് 11ാം വാർഡ് കാഞ്ഞിരോട് തലമുണ്ടയിലെ ബൈജു. 12 സെന്റ് സ്ഥലത്ത് വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി രീതി...
കാങ്കോൽ:പുലിയുടെ ആക്രമണത്തിൽ വളർത്തുനായക്ക് പരിക്ക്. ആലക്കാട് കടിങ്ങിനാംപൊയിലിലെ കെ വി ശ്രീധരന്റെ വളർത്തുനായയെയാണ് ഞായറാഴ്ച വൈകിട്ട് നാലോടെ പുലി ആക്രമിച്ചത്. ശ്രീധരനും മകളുംകൂടി വീടിനോട് ചേർന്ന സ്ഥലത്ത് ആടിനെ മേയ്ച്ചുകൊണ്ട് നിൽക്കുമ്പോൾ വീട്ടിലെ വളർത്തുനായ അസാധാരണമായി...
കണ്ണൂർ : സംസ്ഥാനത്തെ മുഴുവൻ തദ്ദേശ റോഡ് പുനരുദ്ധാരണം ചര്ച്ച ചെയ്യാന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് യോഗം ചേര്ന്നു.പൊതുമാനദണ്ഡം അനുസരിച്ച് എം.എല്.എമാര് നിര്ദേശിക്കുന്ന പ്രവൃത്തികള് സര്ക്കാരില് സമര്പ്പിക്കാന് മുഖ്യമന്ത്രി നിര്ദേശിച്ചു. ധനകാര്യ വകുപ്പ് ഇവ...
കണ്ണൂർ: കണ്ണൂര് ജില്ലയില് വിദ്യാഭ്യാസ വകുപ്പില് എല് പി സ്കൂള് ടീച്ചര് (മലയാളം മീഡിയം) ബൈ ട്രാന്സ്ഫര് (കാറ്റഗറി നമ്പര് : 591 /2023) തസ്തികയില് ഒറ്റത്തവണ വെരിഫിക്കേഷന് പൂര്ത്തീകരിച്ച ഉദ്യോഗാര്ഥികളുടെ അഭിമുഖം കേരള പബ്ലിക്...
കോളയാട് : സി. പി. എം. പേരാവൂർ ഏരിയാ സെക്രട്ടറിയായി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷിനെ ഏരിയാ സമ്മേളനം തിരഞ്ഞെടുത്തു. കെ. ടി. ജോസഫ്, കെ. സുധാകരൻ, പി. വി. പ്രഭാകരൻ, അഡ്വ....
ശ്രീകണ്ഠപുരം: നഗരസഭയുടെ അധീനതയിലുള്ള ഹാളിലെ മാലിന്യം ചൂണ്ടിക്കാട്ടിയ അംഗൻവാടി അധ്യാപികയെ സർവിസില് നിന്ന് സസ്പെൻഡ് ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ 14ാം വാര്ഡായ കൈതപ്രത്തെ അംഗൻവാടി അധ്യാപിക പൊടിക്കളം സ്വദേശി മിനി മാത്യുവിനെയാണ് ശ്രീകണ്ഠപുരം ഐ.സി.ഡി.എസ് ഓഫിസര്...
തളിപ്പറമ്പ്: പതിമൂന്നു വയസ്സുകാരിയെ ബസിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ വയോധികന് ആറ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കന്യാകുമാരി സ്വദേശിയും കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം. ആന്റണിയെയാണ് (66) തളിപ്പറമ്പ്...