തളിപ്പറമ്പ് : പുഷ്പഗിരി ചാച്ചാജി റോഡിലെ മുത്തുമാക്കുഴി ടോമി മാനുവലിന്റെ വീട്ടുമുറ്റത്തെ ഒരു മാവ് തന്നെ മാന്തോപ്പായി മാറിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 10 തരത്തിലുള്ള മാങ്ങകളാണു മാവിൽ നിറയെ കായ്ച്ചത്. നീലം, സിന്ദൂർ, ബെൻഷൻ, അൽഫോൻസ,...
പേരാവൂർ : നിടുംപൊയിൽ ചുരത്തിൽ വെച്ച് ക്ലീനറെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം പത്തനാപുരം നടന്നൂർ പുന്നല സ്വദേശി ആഞ്ഞിവിള നിഷാദിനെയാണ് (28) പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. പേരാവൂർ പോലീസ് സ്റ്റേഷൻ...
കണ്ണൂര്‍ : നാവികസേന ഏഴിമലയിലെ നേവല്‍ അക്കാദമിയില്‍ 2024 ജനുവരിയില്‍ ആരംഭിക്കുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഒഴിവ്, യോഗ്യത,...
ആലക്കോട്: ലാഭമില്ലെന്ന് പറഞ്ഞ് വിളക്കന്നൂരിലെ പുറങ്കനാൽ തങ്കച്ചനും കുടുംബവും കൃഷിയെ ഇതുവരെ ശപിച്ചിട്ടില്ല. മണ്ണ് ഒരിക്കലും ചതിക്കില്ലെന്നത് ഇവർക്ക് കേവലം വിശ്വാസമല്ല, അനുഭവമാണ്. ഓർമവച്ച കാലംതൊട്ട് തുടങ്ങിയതാണ് തങ്കച്ചന്റെ കാർഷിക ജീവിതം. കുടുംബസ്വത്തായി കിട്ടിയ 15...
കണ്ണൂർ : പോർട്ട് ഓഫിസിന്റെ കണക്കുപ്രകാരം കണ്ണൂർ, കാസർകോട് ജില്ലകളിലായി 79 ബോട്ടുകൾക്കാണു നിലവിൽ ലൈസൻസ് ഉള്ളത്. എന്നാൽ, ഹൗസ്ബോട്ടുകളുൾപ്പെടെ മുന്നൂറിലധികം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം. ജില്ലയിലെ മാത്രം കണക്കെടുത്താൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ലൈസൻസ്...
കേരള സംസ്ഥാന ഐ.ടി. മിഷന്റെ കീഴില്‍ കണ്ണൂർ ജില്ലയില്‍ ഇ-ജില്ലാ പദ്ധതിയില്‍ ഹാന്‍ഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ – ബിടെക് (ഐടി / കമ്പ്യൂട്ടർ...
തലശ്ശേരി: നിർമാണം പുരോഗമിക്കുന്ന കൊടുവള്ളി റെയിൽവേ മേൽപാലം ഈ വർഷം തന്നെ തുറന്നു കൊടുക്കാനായേക്കും. കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതാണ് കൊടുവള്ളി റെയിൽവേ ഗേറ്റ്. മമ്പറം അഞ്ചരക്കണ്ടി റൂട്ടിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് കൊടുവളളി...
മാഹി: ഇനിയും തുറക്കാത്ത മുഴപ്പിലങ്ങാട് -മാഹി ബൈപാസ് പാതയിൽ കൗമാരക്കാരുടെ ബൈക്ക് -കാർ ഡ്രൈവിങ് അഭ്യാസം. വാഹനമോടിക്കാൻ ലൈസൻസ് കിട്ടിയതിന്റെ ആവേശത്തിലും ആഹ്ലാദത്തിലും കഴിഞ്ഞ കുറേ മാസങ്ങളായി രാവിലെയും വൈകീട്ടും ഇരുചക്രവാഹനങ്ങളുമായി നിരവധിയാളുകൾ ബൈപാസിലെത്തുന്നുണ്ട്. വേനലവധിയായതിനാൽ...
കല്യാശ്ശേരി: ദേശീയപാതക്ക് ആവശ്യമായ ടോൾപ്ലാസയുടെ പ്രവൃത്തി ഹാജിമൊട്ടയിൽ ആരംഭിച്ചതോടെ കല്യാശ്ശേരിയിൽ അടിപ്പാത വരില്ലെന്ന് ഉറപ്പായി. കല്യാശ്ശേരിക്ക് സമീപത്തെ ഹാജിമൊട്ടയിൽ ടോൾപ്ലാസ നിർമിക്കരുതെന്നും അവിടെ അടിപ്പാതവേണമെന്നും ഏറെനാളായി പ്രദേശവാസികൾ മുറവിളി കൂട്ടുകയാണ്. ഡി.പി.ആർ പ്രകാരം മാത്രമാണ് ഇപ്പോൾ...
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ 4,5,6 വാർഡുകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെയാണ് കർഷക രക്ഷാസമിതി പ്രവർത്തകർ മാടായിപ്പാറയുടെ വടക്കൻ ചെരിവിൽ നിന്നാണ് മൂന്ന് വലിയ കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. കാട്ടുപന്നികൾ...