ഐ.എച്.ആർ.ഡി നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.എസ് .സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോ ഓപ്പറേഷൻ, ബി.എ ഇംഗ്ലിഷ് വിത്ത് ജേണലിസം, എം.എ സ്. സി കംപ്യൂട്ടർ സയൻസ്,...
ചെറുകുന്ന്: ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി(ഗേൾസ്) സ്കൂളിൽ വി.എച്.എസ്.ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ(ജൂനിയർ) ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10നു സ്കൂളിൽ അഭിമുഖം. 0497 2861793.
കണ്ണൂര്‍: റീജ്യണല്‍ പ്രൊവിഡണ്ട് കമ്മീഷണര്‍ ജൂണ്‍ 13ന് രാവിലെ 10 മണി മുതല്‍ 11.30 വരെ ഗുണഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ പെന്ഷന് അദാലത്ത് നടത്തുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ. പി. എഫ്...
മാലിന്യ സംസ്കരണം കാര്യക്ഷമമായി നിർവഹിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. മഴക്കാലത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കണമെന്ന്...
കണ്ണൂര്‍ : ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു.കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍...
കണ്ണൂർ: മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. കോർപ്പറേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ മേധാവി മുഖേന ഇ -മെയിലിലും...
കണ്ണൂര്‍ : എസ്.എ൯. കോളേജിൽ ഒന്നാം വര്‍ഷ പി.ജി സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അവസരം. കായികതാരങ്ങള്‍ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും കണ്ണൂർ സര്‍വ്വകലാശാലയിൽ ഓണ്ലൈ൯ രജിസ്റ്റര്‍ ചെയ്തതിന്റെയും പകര്‍പ്പും സഹിതം ഫിസിക്കൽ എഡ്യുക്കേഷ൯ ഡിപാര്‍ട്ട്മെന്റിൽ അപേക്ഷ...
കണ്ണൂർ : മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടൻ്റുമായ ദിനകരൻ കൊമ്പിലാത്തിന് കണ്ണൂർ യൂണിറ്റിലെ മാതൃഭൂമി ലേഖകർ യാത്രയയപ്പ് നല്കി. യൂണിറ്റ് മാനേജർ ജഗദീഷ് ജി ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ലേഖകൻ എ.കെ. സുരേന്ദ്രൻ...
കണ്ണൂർ :ഗവ.ഐ. ടി. ഐയും ഐ. എം. സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി. സി. ടി. വി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354.
കണ്ണൂർ : വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ ഒന്ന് വ്യാഴാഴ്ച നിയമസഭാ സ്പീക്കർ എ....