കണ്ണൂർ : ഹൈടെക് ചികിത്സാസംവിധാനങ്ങൾ സജ്ജമാക്കി ജില്ലാ വെറ്ററിനറി കേന്ദ്രം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് 38 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ആധുനിക മെഷീനുകൾ...
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ മെയ് 16, 18 തിയ്യതികളിൽ ജില്ലയിൽ നടക്കും. മെയ് 16ന് കണ്ണൂർ താലൂക്കിലെ തീർത്ഥാടകർക്ക് കണ്ണൂർ ജില്ലാ ആസ്പത്രിയിലും തളിപറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ തീർത്ഥാടകർക്ക് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ്...
പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സ്ഥിരം സംവിധാനമായി ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ...
ചൊക്ലി: ഫോൺ അറ്റൻഡ് ചെയ്യാത്തതിനെ തുടർന്ന് വിദ്യാർഥിനിയുടെ മുഖത്തടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ തലശ്ശേരി പൊലീസ് യുവാവിനെതിരെ കേസെടുത്തു. തലശ്ശേരിയിൽ പഠിക്കുന്ന 21 കാരിയായ ചൊക്ലി നിടുമ്പ്രം സ്വദേശിനിയുടെ പരാതിയിലാണ് നിടുമ്പ്രത്തെ നൊച്ചിക്കാടൻ വീട്ടിൽ ജെ.ആർ....
തലശ്ശേരി : വൺ കേരളാ അർട്ടില്ലറി ബാറ്ററി എൻ.സി.സി യൂണിറ്റിന്റെ ഈ വർഷത്തെ ആദ്യത്തെ വാർഷിക പരിശീലന ക്യാമ്പ് തലശ്ശേരി എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചു. യൂണിറ്റ് കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ രൂപേഷ് ഉദ്ഘാടനം ചെയ്തു....
കണ്ണൂർ: ഭിന്നശേഷിക്കാരുടെ പരിശീലന, പുനരധിവാസ രംഗത്ത് പ്രവർത്തിക്കുന്ന തണൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് ഐടി മേഖലയിൽ നൈപുണ്യ വികസന തൊഴിൽ പരിശീലനം നൽകുന്നു. ഇന്റേൺഷിപ്പും പ്ലേസ്മെന്റും നൽകും. വിവരങ്ങൾക്ക് കണ്ണൂർ ക്യാപിറ്റോൾ മാളിൽ...
തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊന്നു. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരാണ് പ്രതികള്‍. ഭാര്യാഭര്ത്താക്കന്മാരെന്ന വിധത്തില്‍...
ക്ഷേത്രകലാ അക്കാദമി നടത്തുന്ന ക്ഷേത്രകല ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ചെണ്ട, ഓട്ടൻതുള്ളൽ, ചുമർചിത്രം, മോഹനിയാട്ടം, ശാസ്ത്രീയ സംഗീതം എന്നീ കോഴ്സുകളിലാണ് പരിശീലനം. www.kshethrakalaacademy.org ....
‘ഇക്കൊല്ലത്തെ മഴയ്ക്കും പൊളിഞ്ഞ് വീഴാറായ വീട്ടിൽ കഴിയേണ്ടിവരുമെന്നാ ഞാൻ വിചാരിച്ചത്. എന്തായാലും സന്തോഷമായി മക്കളെ.’ ഇത് കണിച്ചാർ പഞ്ചായത്തിലെ വിളക്കോട്ട് പറമ്പിലെ കല്യാണിയുടെ വാക്കുകളാണ്. ലൈഫ്മിഷൻ പദ്ധതി വഴി പൂർത്തീകരിച്ച വീടിന്റെ താക്കോൽ ലഭിച്ചതിന്റെ സന്തോഷം....
കേരളത്തിലെ എംഎസ്എംഇ സംരംഭങ്ങളെ പിന്തുണയ്ക്കാനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ പരിശീലനമാണ് നൽകുക. 35 ലക്ഷത്തിനും 50...