കണ്ണൂർ : ഇന്ത്യയിലെ ആദ്യത്തെ കൈത്തറി മ്യൂസിയം ‘ഓടം’ കണ്ണൂരിൽ ഒരുങ്ങുന്നു. കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം വിളിച്ചോതുന്ന പത്ത് ഗാലറികൾ അടങ്ങുന്ന മ്യൂസിയമാണ് കേരള സർക്കാർ മ്യൂസിയം- മൃഗശാലാ വകുപ്പിന്റെ കീഴിൽ പൂർത്തിയാകുന്നത്. ഇൻഡോ-യൂറോപ്യൻ വാസ്തു...
ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദി ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമ്മശാല ആർട്ട് ഗാലറിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ...
കണ്ണൂർ: നൈപുണ്യ വികസന കോഴ്സുകൾ വിഭാവനം ചെയ്തു നടപ്പാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും കണ്ണൂർ സർവകലാശാലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായുള്ള ധാരണപത്രം ഇരുവരും സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ചു. നൈപുണ്യ...
കണ്ണൂർ: നൂറ്റിനാൽപ്പത് അടി ആഴമുള്ള ഈ കുഴൽക്കിണർ കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. വേനലിലും വർഷത്തിലും ജലപ്രവാഹം. ഇരുനൂറ് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്. മാലൂർ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലെ സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലാണ് ഈ അൽഭുത...
മുഴപ്പിലങ്ങാട് : കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി മണികണ്ഠൻ (48) ആണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ...
കണ്ണൂർ : പയ്യാമ്പലം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചാണ്. നിത്യവും അയ്യായിരത്തിലധികം ആളുകൾ ഈ തീരത്തെത്തുന്നു. അവധിദിവസങ്ങളിൽ പതിനായിരത്തോളം ആളുകളും. തിരയും തീരവും കണ്ട് ആസ്വദിച്ചുപോകുന്നവരാണ് പലരും. എന്നാൽ, കടലിൽ കുളിക്കാൻ ഇറങ്ങുന്നവരുമുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ കടലിൽ...
കരയത്തുംചാൽ : ശ്രീകണ്ഠപുരം നഗരസഭയിലെ കരയത്തുംചാൽ ജിയുപി സ്കൂളിന് മുകളിൽ മരം വീണ് സോളർ പാനലും ക്ലാസ് മുറിയും തകർന്നു. പ്രദേശത്തു പത്തിലേറെ വൈദ്യുതത്തൂണുകൾ തകർന്നു. 5 വീടുകളും തകർന്നു. കൃഷിനാശവും ഉണ്ടായി. 11ന് രാത്രി...
പയ്യന്നൂർ : താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരാതികളുടെ പ്രളയം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ എത്തിയത് 994 പരാതികൾ. രാവിലെ 10.30ന്...
കണ്ണൂർ : കൈത്തറിക്കൊപ്പം വളർന്ന മലബാറിലെ ജനതയുടെ ജീവിതവും പോരാട്ടചരിത്രവും പുതുതലമുറയിലേക്ക് എത്തിക്കാനൊരുങ്ങി കൈത്തറി മ്യൂസിയം. ഇൻഡോ–യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമിച്ച പയ്യാമ്പലത്തെ ഹാൻവീവ് കെട്ടിടമാണ് പുരാവസ്തു–മ്യൂസിയം വകുപ്പ് കൈത്തറി മ്യൂസിയമാക്കിയത്. 16ന് പകൽ മൂന്നിന്...
കണ്ണൂർ : കായികവികസനത്തിന് അത്യാവശ്യം വേണ്ടത് പശ്ചാത്തല സൗകര്യങ്ങളാണ്. കളിയിടങ്ങളില്ലെങ്കിൽ പ്രതിഭകളുണ്ടായാലും മുന്നേറാനാകില്ല. അവർക്ക് മികച്ച പരിശീലനം നൽകാൻ ആധുനിക സംവിധാനമുള്ള സ്റ്റേഡിയങ്ങൾ കൂടിയേ തീരൂ. സ്റ്റേഡിയങ്ങൾക്കായി വർഷങ്ങളായി മുറവിളി ഉയരാറുണ്ടെങ്കിലും അതൊന്നും യാഥാർഥ്യമാകാറില്ലെന്ന ധാരണയാണ്...