കണ്ണൂർ: റോഡിലും ക്യാമറയിലും ഓഫീസിലും പിഴയിട്ട് പൊരുതുന്ന വൈദ്യുതി-മോട്ടാർ വാഹനവകുപ്പുകളെ ട്രോളി മിൽമ. ഫൈൻ അടച്ച് ക്ഷീണമായെങ്കിൽ ഇനിയൽപ്പം മിൽമ ജ്യൂയി ആവാമെന്നാണ് ട്രോൾ. കെ.എസ്.ഇ.ബി, എം.വി.ഡി. ലോഗോയും സ്കോർബോർഡും അതിനടിയിൽ മിൽമയുടെ ഉത്പന്നമായ ജ്യൂയിയുടെ...
കണ്ണൂർ: ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം . ആളപായം ഒന്നും നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത...
അഴീക്കോട്: വ്യാഴാഴ്ച രാവിലെ അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് നാട്ടുകാരുടെ കൂടി സഹകരണത്തോടെ 13 വീടുകളില്‍ നിന്ന് 57 പേരെ ഹിദായത്തുല്‍ സിബിയാന്‍ ഹയര്‍സെക്കന്‍ഡറി മദ്രസയിലും...
കണ്ണൂർ: സിറ്റി ഞാലുവയലിലെ ബഷീർ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അങ്ങേയറ്റം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് എസ് .ഡി. പി. ഐ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് പി. സി. ഷഫീഖ് . അശാസ്ത്രീയമായ ഓവുചാൽ നിർമ്മാണം...
ശ്രീകണ്ഠപുരം : കരാറുകാരനെന്ന വ്യാജേന സിമന്റ് വ്യാപാരികളുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷക്കണക്കിന് രൂപയുടെ സിമന്റ് തട്ടിയെടുത്ത കേസിൽ യുവാവിനെ പയ്യാവൂർ എസ്.ഐ. കെ.ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. മലപ്പുറം മൊറയൂരിലെ ചൂലൻതൊടി നിജാസ് എന്ന അജാസ്...
കണ്ണൂർ : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാൻ ആൻഡ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 07/0 7/2023 വരെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ട് ടൂറിസം സെന്റർ,...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തിപ്പെട്ട പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് ജില്ലാ തലത്തില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. മഴയെ തുടര്‍ന്നുള്ള കൃഷി നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇത്. കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത...
കണ്ണൂർ : മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക ഒടുക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷം വരെയുള്ള...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതിക്ക് കീഴില്‍ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക് അപേക്ഷിക്കാം. പരമാവധി രണ്ട് ലക്ഷം രൂപയാണ്...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15ന് പിലാത്തറ സെയ്ന്റ് ജോസഫ് കോളേജില്‍ ജ്വാല 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/3djLofAfBssFK8i26 എന്ന ഗൂഗിള്‍ഫോം ലിങ്കിലൂടെ...