കണ്ണൂർ: പ്ലസ് വൺ രണ്ടാം അലോട്മെന്റിന്റെ അടിസ്ഥാനത്തിൽ 27-ന് വൈകീട്ട് നാല് മണി വരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്ഥിരം പ്രവേശനമാണ് ലഭിക്കുക. ഇവർക്ക്...
കണ്ണൂർ: കേരളത്തിലേക്ക് തോക്കുകടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കസ്റ്റഡിലെടുത്ത ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ. രജീഷിനെ കണ്ണൂർ സെൻട്രൽ ജയിലിൽ തിരികെയെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് ബെംഗളൂരു പോലീസ് ഇയാളെ...
വായാട്ടുപറമ്പ് : ജില്ലയ്ക്ക് അഭിമാനമായി മാറുകയാണ് സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. 18-ാമത് സംസ്ഥാന അണ്ടർ 17 വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കണ്ണൂർ ജില്ലാ ടീമിനെ നയിച്ചത് സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി...
പരിയാരം : പല സിനിമാ ചിത്രീകരണത്തിനും വേദിയാകുന്ന പഴയ പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടം ഇപ്പോൾ ‘ഒറ്റപ്പാലം പോലീസ് സ്റ്റേഷനായി’. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ള കെട്ടിടം ആരോഗ്യവകുപ്പിന് നല്ല വരുമാനം നേടിക്കൊടുക്കുകയാണ്. പരിയാരം...
കണ്ണൂർ : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുമുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ/...
കണ്ണൂർ : ഉദയഗിരി പഞ്ചായത്തിലെ വടക്കൻ ഞാലിപ്പറമ്പിൽ ടോണി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് ആറ് ഫാമുകളിലെയും മുഴുവൻ പന്നികളെയും അടിയന്തരമായി കൊല്ലും. പ്രഭവ...
കൊച്ചി : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം.എസ്.എം കോളേജിൽ എം-കോം പ്രവേശനം നേടിയെന്ന കേസിലെ രണ്ടാംപ്രതി കസ്റ്റഡിയില്‍. കായംകുളം കണ്ടല്ലൂർ സ്വദേശി അബിൻ.സി. രാജാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. മാലിദ്വീപിലേക്ക് കടന്ന അബിന്‍ അവിടെനിന്ന്...
കണ്ണൂർ : ജില്ലയിൽ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ (പാർട്ട് 1-ജനറൽ, ഫസ്റ്റ് എൻ.സി.എ-എൽ.സി/എ.ഐ, 340/2021, ബ്രാഞ്ച് മാനേജർ (പാർട്ട് 2-സൊസൈറ്റി ക്വാട്ട, ഫസ്റ്റ് എൻ.സി.എ-എസ്.സി, 279/2021) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 13, ഫെബ്രുവരി രണ്ട്...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികര്‍ക്കാണ്...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സർക്കാർ ജീവനക്കാർക്കുള്ള കാർ ലോൺ പദ്ധതിയിൽ വായ്പ അനുവദിക്കുന്നു. ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. പരമാവധി ഏഴ് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ...