കണ്ണൂർ : ആറുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 50-60 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും. ചിലയിടങ്ങളില്‍ നിര്‍മാണം തുടങ്ങി. 2025-ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്ന് ദേശീയപാതാധികൃതര്‍...
പയ്യന്നൂർ : ലഹരിക്കടിപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊല്ലാൻ തയ്യാറാകുന്ന അച്ഛനും ചികിത്സിക്കാനെത്തിയ ഡോക്ടറെ കുത്തിക്കൊല്ലുന്ന രോഗിയുമെല്ലാം മനുഷ്യ മനഃസാക്ഷിയെ നടുക്കുമ്പോൾ ബോധവൽക്കരണവുമായി വിദ്യാർഥിനി. യുവാക്കളിലും വിദ്യാർഥികളിലും വ്യാപകമായി പടരുന്ന ലഹരിക്കെതിരെ ഓട്ടൻതുള്ളലുമായാണ് ഏഴാം ക്ലാസുകാരിയായ...
കണ്ണൂർ : ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സംരംഭങ്ങളുടെയും വിവരങ്ങളുമായി ഡയറക്ടറി തയ്യാറാവുന്നു. ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷണൽ കൗൺസിലാണ് ഇത് തയ്യാറാക്കുന്നത്. സഞ്ചാരികൾക്കും സംരംഭകർക്കും പ്രയോജനകരമാവുന്ന തരത്തിൽ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും വിവരം പുസ്തക രൂപത്തിൽ ലഭ്യമാക്കുകയാണ്...
കണ്ണൂർ : കണ്ണൂർ നഗരത്തിൽ ആരോഗ്യ സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് സജ്ജമായി ഐ.ആർ.പി.സി ആശ്രയ ഹെൽപ് ഡെസ്ക്. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് പരിശീലനം നേടിയ വളന്റിയർമാരുടെ സേവനം കൂടുതൽ പേരിലെത്തിക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനകേന്ദ്രത്തിന്റെ...
പിണറായി : സർക്കാർ ആതുരാലയങ്ങൾ കരുതലിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയർത്തിയ പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണ...
ന്യൂഡല്‍ഹി: തെരുവുനായ കേസില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം ‘ഓള് ക്രീച്ചേഴ്സ് ഗ്രേറ്റ് ആന്‍ഡ് സ്മാള്‍’ (All Creatures Great and Small) എന്ന മൃഗ സംരക്ഷണ സംഘടന നടത്തുന്നുവെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഈ...
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനും ടി. വി. രാജേഷും പ്രതിയായതിന് പിറകിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണെന്ന് കോൺഗ്രസ് നേതാവ് ബി. ആർ. എം. ഷഫീർ. കണ്ണൂരിൽ കോൺഗ്രസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച...
കണ്ണൂർ : കെ.എസ്.ആർ.ടി.സി. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. കാസർകോട്ടുനിന്ന് കോട്ടയത്തേക്ക് പോകുന്ന സൂപ്പർ എയർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11.30-ഓടെ തെക്കിബസാർ മക്കാനിക്ക് സമീപമാണ് അപകടം. ആർക്കും പരിക്കില്ല. ഡിവൈഡറിൽ ഇടിച്ചുകയറി കുറച്ചു...
കണ്ണൂർ : ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് – മലയാളം മാധ്യമം – 384/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഫെബ്രുവരി 10-ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെടുകയും പ്രമാണ പരിശോധന പൂർത്തിയാക്കുകയും...
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ വിഷയത്തിൽ മുന്നണിക്കുള്ളിൽ പോര് മുറുകുന്നതിനിടെ കോൺഗ്രസിനെ വിമർശിച്ച് മുസ്ലിം ലീഗ്. കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് കാണിക്കുന്നത് ആശാസ്യമല്ലാത്ത രീതിയെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പറഞ്ഞു. മേയർ...