കണ്ണൂർ : സ്വകാര്യ ബസ് ജീവനക്കാരുടെയും ഉടമകളുടെയും സൗജന്യ ബസ് പാസ് കാലാവധി സെപ്തംബർ 30 വരെ നീട്ടാൻ കണ്ണൂർ ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. 2023–-24 വർഷത്തേക്കുള്ള പാസിന്റെ അപേക്ഷയും രണ്ട് പാസ്പോർട്ട്...
കണ്ണൂർ: വിവിധ ആവശ്യങ്ങൾക്ക് ജനം ഏറ്റവും കൂടുതൽ എത്തുന്ന വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം വേണമെന്നാവശ്യം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയവയിൽ ഫ്രണ്ട് ഓഫിസ് സംവിധാനം നിലവിൽ വന്നിട്ടും പ്രതിദിനം നൂറിലധികം...
പാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ പട്ടിക വന്നപ്പോൾ പാപ്പിനിശ്ശേരിക്ക് വൻ നേട്ടം. പുതിയ പട്ടികയിൽ പഞ്ചായത്ത് പരിധിയിൽ നാലിടത്ത് അടിപ്പാതയും മേൽപാലവും പണിയും. കൂടാതെ ഒരുകിലോമീറ്ററോളം വരുന്ന പുതിയ തുരുത്തി വളപട്ടണം പാലവും...
ശ്രീകണ്ഠപുരം: കരാറുകാരന്റെ അനാസ്ഥകാരണം പാതിവഴിയില്‍ ഉപേക്ഷിച്ച കാഞ്ഞിലേരി-അലക്സ് നഗര്‍ പാലം നിർമാണം അന്തിമ ഘട്ടത്തിൽ. പാലത്തിന്റെ കാഞ്ഞിലേരി ഭാഗത്തെ സ്പാനുകളുടെ നിർമാണമാണ് നിലവിൽ നടക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നിരവധി പരാതികൾക്കും...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് തീവ്ര മഴക്ക് സാധ്യത. ഇന്ന് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍,...
കണ്ണൂർ : സംസ്ഥാനത്ത് സ്കൂള്‍ തുറന്ന് ഒരു മാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ ചുറ്റിയടി ആരംഭിച്ചു.ലഹരി മാഫികളും ലൈംഗിക ചൂഷണത്തിനെത്തുന്നവരും സ്കൂള്‍ പരിസരങ്ങളില്‍ ചുറ്റിയടിക്കവെ കണ്ണൂരിലെ പോലീസിന് പിടിപ്പത് പണിയാണ്. വിനോദ സഞ്ചാര...
കണ്ണൂർ : ലഹരിമരുന്ന് വിൽപ്പന ശൃംഖലയിലെ കണ്ണിയായ യുവാവിനെ മാരക ലഹരിമരുന്നായമെത്താം ഫിറ്റമിനുമായി എക്സൈസ് സംഘം പിടികൂടി. കണ്ണൂർ വലിയന്നൂർ സ്വദേശി അക്ഷയ് രാജിനെ (25)യാണ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റിനാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടറും...
പയ്യന്നൂർ: കരിവെള്ളൂരിൽ ബൈക്ക് യാത്രികനായ യുവാവിന് കുറുനരിയുടെ കടിയേറ്റു. സ്വാമിമുക്ക് വരീക്കരയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ. രാജേഷി(39)നാണ് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ബൈക്കിൽ യാത്രചെയ്യുകയായിരുന്ന രാജേഷിന്റെ കാലിലാണു കുറുനരിയുടെ...
കണ്ണൂർ: മേയർ സ്ഥാനം സംബന്ധിച്ച് കണ്ണൂർ കോർപറേഷനിലെ ലീഗ്-കോൺഗ്രസ് ശീത സമരത്തിന് താത്കാലിക ശമനം. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഗ്-കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മഞ്ഞുരുകിയത്. പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്ന് വി.ഡി....
കണ്ണൂർ : ജില്ലയിലെ എട്ട് പ്രദേശങ്ങൾ ഡെങ്കിപ്പനി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. മുഴക്കുന്ന്, കുന്നോത്ത് പറമ്പ്, പാനൂർ, പരിയാരം, പുളിങ്ങോം, നടുവിൽ, വേങ്ങാട്, തലശ്ശേരി എന്നിവയാണ് ഹോട്ട് സ്പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. കൂടുതൽ ഡെങ്കി...