കണ്ണൂർ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് “ലീഗൽ കോൺക്ലേവ്” നാളെ പയ്യാമ്പലം ഉമ്മൻചാണ്ടി നഗറിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി...
കണ്ണൂർ :സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളതും റദ്ദായതുമായ ജില്ലയിലെ ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാൻ അവസരം. 2018 മാർച്ച് മുതൽ അംശദായം അടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ...
പയ്യന്നൂർ(കണ്ണൂർ):ലഹരിക്കടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന അച്ഛനും യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ അദ്ധ്യാപകനുമടക്കം പ്രായഭേദമില്ലാതെ സമൂഹത്തെ ഗ്രസിച്ച ലഹരിയുടെ മാരക വിപത്തിനെതിരെ പരിഹാസശരങ്ങളുയർത്തുകയാണ് നക്ഷത്ര പ്രമോദ് എന്ന ഏഴാം ക്ലാസ്സുകാരി ഒന്നിനുപിറകെ ഒന്നായി...
കണ്ണൂർ : ജില്ലയിൽ പത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിച്ചു. ഗവ. എച്ച്. എസ്. എസ് പാലയാട് (സയൻസ്), എ. കെ. ജി. എസ്. ജി. എച്ച്. എസ്. എസ്...
കണ്ണൂർ: ഓപ്പറേഷൻ സ്റ്റെപ്പിനിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്തെ വിവിധ ഡ്രൈവിങ് സ്കൂളുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഡ്രൈവിങ് ടെസ്റ്റ് ക്യാമറയിൽ പകർത്തണമെന്ന നിയമം മിക്ക സ്ഥലങ്ങളിലും പാലിക്കുന്നില്ല.പരിശോധന നടത്തിയ 60...
കണ്ണൂർ : കാലവർഷം ശക്തമായതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ അടിപ്പാതയിൽ വെള്ളക്കെട്ട്. ബുധൻ രാവിലെ നിരവധി യാത്രക്കാർ വെള്ളക്കെട്ടിൽ തെന്നിവീണു. സ്റ്റെപ്പുകൾക്ക് സമീപത്തെ ഭിത്തിയിൽ നിന്നാണ് വെള്ളം അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്നത്. ബുധൻ രാവിലെ സ്റ്റെപ്പുകൾക്ക്...
കണ്ണൂർ :ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത് കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ,...
ചക്കരക്കൽ : മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ ഫയർ സയൻസ് കോളേജ് വരുന്നു. വാഹന ഡബ്ബിങ് യാർഡിൽ ഒഴിഞ്ഞുകിടക്കുന്ന 4.55 ഏക്കർ സ്ഥലത്താണ് അത്യാധുനിക രീതിയിലുള്ള കോളേജും ഫയർസ്റ്റേഷനും സ്ഥാപിക്കുക. സ്ഥലപരിശോധനയ്ക്കായി...
കണ്ണൂർ: റീജിയണൽ പ്രോവിഡണ്ട് ഫണ്ട് കമ്മീഷണർ ആഗസ്ത് 10ന് രാവിലെ 10 മണി മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായുള്ള ഓൺലൈൻ പെൻഷൻ അദാലത്ത് നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇ.പി.എഫ്...
തളിപ്പറമ്പ് (കണ്ണൂര്): ബസിൽ വച്ച് 11 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മണിപ്പാറ നുച്യാട് വലിയ കട്ടയിൽ ജയിംസിനെ (55) ആണ് തളിപ്പറമ്പ് പോക്സോ...