പയ്യന്നൂർ: ടൗണിൽ 10-ാം തീയതി മുതൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുവാൻ , നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗം തീരുമാനിച്ചു. മെയിൻ റോഡിൽ പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ...
കണ്ണൂർ : മുന്നിൽ ദൈവങ്ങൾക്കു ചുറ്റും ഓടിനടന്നു തെളിയുന്ന നിറമുള്ള ബൾബുകൾ, നല്ല ഉച്ചത്തിൽ സംഗീതം, വീതി കുറഞ്ഞ റോഡിലൂടെ കുതിച്ചു പായുകയാണെങ്കിലും ഒന്നു കൈ കാണിച്ചാൽ നിർത്തും, ഈ നാട്ടിലെ ബസ് യാത്ര.. അതാണ്...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ബ്ലാക്ക്മാന് വീണ്ടും വിളയാടുന്നു. കഴിഞ്ഞ വെളളിയാഴ്ച്ച രാത്രി പ്രാപ്പൊയില്‍ ഈസ്റ്റിലെ ചെറുപുഴപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപമുളള കളപുരയ്ക്കല്‍ ഷീബാ പോളിന്റെ വീട്ടുചുമരിലും മ്ളാങ്കുഴിയില് ശാന്തവര്ഗീസിന്റെ വീടിന്റെ ഭിത്തിയിലും...
കണ്ണൂർ : മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വിവരം നൽകുന്നവർക്ക് പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്. വർധിക്കുന്ന മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും തടയനാണ് പൊലീസിന്റെ പദ്ധതി. ലഹരി ഉപയോഗം തടയാൻ ഡ്രോൺ അടക്കം ഉപയോഗിച്ചാണ് പൊലീസ് പരിശോധന....
പിണറായി : പിണറായി കുഞ്ഞിപളളിക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ പിണറായി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പൊലിസിന് വീട്ടുടമ നല്കിയ പരാതിയില്‍ പറയുന്നു.കുഞ്ഞിപ്പള്ളിക്ക് സമീപം താമസിക്കുന്ന അസ്ലമിന്റെ...
കണ്ണൂർ : എക്സൈസ് പ്രിവന്റീവ് ഓഫീസർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കാസർകോട് ഡിവിഷനിൽ ജോലി ചെയ്യുന്ന കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി കാച്ചാഗുഡേ എക്സ്പ്രസിൽ നിന്നും...
കണ്ണൂർ : ഓണത്തോടനുബന്ധിച്ച് ആഗസ്ത് 27, 28 ദിവസങ്ങളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. 29, 30, 31 തീയതികളിൽ റേഷൻ കടകൾ അവധി ആയിരിക്കുമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കണ്ണൂർ: ബസിനുള്ളിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ചെറുകുന്ന് സ്വദേശി അരുൺ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വച്ചാണ് യുവാവ് സ്ത്രീകളോട്...
കണ്ണൂർ: ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിതർ ഇരട്ടിയിലധികമായി. ജില്ലയിൽ കഴിഞ്ഞ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 66 പേർക്കാണ്. ജൂണിൽ ഇത് 25 ആയിരുന്നു. ഇരട്ടിയിലധികമാണു വർധന. പനിബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. ജൂണിൽ 21,541 പേരാണു പനി...
കണ്ണൂർ : കണ്ണൂര്‍ സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി ഇക്കഴിഞ്ഞ ജൂലൈയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 202 മയക്കുമരുന്ന് കേസുകള്‍. ഇതില്‍ 193 കേസുകള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിനും ഒന്‍പത് കേസുകള്‍ ലഹരി...