ശ്രീകണ്ഠപുരം: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടിൽ വൈകീട്ടത്തെ കാഴ്ച നുകരാൻ സഞ്ചാരികൾക്ക് അധികൃതരുടെ വിലക്ക്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നടക്കം ഇവിടെ വൈകീട്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് നിരാശക്കാഴ്ചയോടെ മടക്കം. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലാണ് പാലക്കയംതട്ട്...
കണ്ണൂർ: റോഡരികിൽ കണ്ടെത്തുന്ന കഞ്ചാവുചെടികൾ നട്ടുവളർത്തുന്നതോ, തനിയേ മുളക്കുന്നതോ? ഉപയോഗിച്ചതിന്റെ ബാക്കി കളയുന്ന വിത്തിൽനിന്ന് മുളക്കുന്നതായിരിക്കാം എന്ന നിഗമനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ. എന്നാൽ, ഉപയോഗിക്കാനായി നട്ടുവളർത്തുന്നതാണോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിലെ മൂന്നിടങ്ങളിലായാണ് റോഡരികിൽ...
അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 50 വയസ് പ്രായം വരും. പിങ്ക് കളർ ഷർട്ടും വൈറ്റ് കളർ പാന്റ്സുമാണ് വേഷം....
പാനൂർ: സ്റ്റേഷൻ പരിധിയിൽ ഒരു വർഷത്തിനിടയിൽ 19 പേർക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്തി. തുടർച്ചയായി അക്രമക്കേസുകളിലും നിയമ ലംഘനങ്ങളിലും പെടുന്നവരാണ് പട്ടികയിൽ വരുന്നത്. സിപിഎം–ബി.ജെ.പി പ്രവർത്തകരായ 18 പേരും ഒരു കോൺഗ്രസ് പ്രവർത്തകനുമാണ് നടപടിക്കു വിധേയമായത്....
കണ്ണൂർ:ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ വാങ്ങി ചതി ചെയ്തായി കേസ്. കണ്ണൂർ കെ.വി.ആർ ടവറിൽ പ്രവർത്തിക്കുന്ന സേഫ് ആൻ്റ് സ്ട്രോങ്ങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർമാരായ കെ.പി.പ്രവീൺ റാണ, സിജു, മനോജ്...
പയ്യന്നൂർ : പയ്യന്നൂരിൽ വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. ഇന്ന് പുലര്‍ച്ചെ 12.30നാണ് ഇവരെ വീടിന് സമീപത്തെ...
വടകര : യുവതിക്ക് വാട്സാപ്പിൽ മോശം സന്ദേശം അയച്ചത് ചോദിക്കാനെത്തിയ ഇരിട്ടി സ്വദേശികളായ മൂന്നുപേർക്ക് വടകരയിൽ കുത്തേറ്റു. സംഭവത്തിൽ വടകര പുറങ്കരയിലെ അർഷാദ് (32) അറസ്റ്റിലായി. ഇരിട്ടി ഉളിയിൽ ഷിജാസ് (23), നടുവനാട് സിറാജ് (23),...
കണ്ണൂർ :പ്രമുഖ ഫുട്ബോൾ താരമായിരുന്ന കണ്ണൂർ എടചൊവ്വയിലെ കെ. കെ വിനയൻ ( 82) അന്തരിച്ചു.കേരള സ്റ്റേറ്റ് ഫുട്ബോൾ ടീം അംഗമായിരുന്ന കെ. കെ വിനയൻ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ്, എജിസ് ഓഫീസ്, കണ്ണൂർ എസ്....
തലമുണ്ട: മുണ്ടേരി പഞ്ചായത്ത് പത്താം വാർഡിൽ ഉപതെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി. തലമുണ്ട എൽ. പി സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ 7 മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. ആകെ1346 വോട്ടർമാരാണ് ഉള്ളത്. വൈകുന്നേരം 6 വരെയാണ്...
കണ്ണൂര്‍: പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയ വൈരാഗ്യത്തില്‍ യുവാവിനെമര്ദ്ദിച്ചു പരുക്കേല്‍പ്പിച്ചുവെന്ന് പരാതി. കണ്ണൂര്‍ തയ്യിലിലെ കിരണ്‍ രാധാകൃഷ്ണനാണ്(35) മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ അര്‍ഷിദ്, അമല്‍ എന്നിവര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍...