കണ്ണൂർ: താഴ്ചയിലേയ്ക്ക് വീണ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപത്തായിരുന്നു അപകടം. ക്രെയിൻ ഓപ്പറേറ്റർ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45ഓടെയായിരുന്നു അപകടം....
കണ്ണൂർ : എ.എ.വൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റുകൾ ഭാഗികമായി ലഭിക്കും. ഈ മാസം...
കണ്ണൂർ: മയ്യിലിൽ പോലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്. ഐ. ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്. ദിനേശൻറെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽവെച്ച് ഒരുമിച്ചിരുന്ന്...
പെരിങ്ങത്തൂർ: സമ്പാദ്യം ഇരട്ടിപ്പിക്കാൻ വിദേശ ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്ക് വൻ നഷ്ടം. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച എം.ടി.എഫ്.ഇ എന്ന പേരിലുള്ള ഓൺലൈൻ കമ്പനിയിൽ പണം നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. കമ്പനിയുടെ സൈറ്റ്...
കണ്ണൂർ: ജില്ലയിൽ സംരംഭം തുടങ്ങാൻ സന്നദ്ധരായ പ്രവാസികളെ ലക്ഷ്യമിട്ട് കണ്ണൂരിൽ ആഗോള നിക്ഷേപക സംഗമം നടത്തും. ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി ഒക്ടോബർ 19, 20 തീയതികളിലാണ് നിക്ഷേപക സംഗമം നടത്തുകയെന്ന് ജില്ല...
ഇരയായവരിൽ ചക്കരക്കല്ലിലെ പാരലൽ കോളേജ് അധ്യാപകൻ മുതൽ പൊലീസുകാർ വരെ. ചക്കരക്കല്ലിലെ പ്രമുഖ ജ്വല്ലറി ഉടമക്ക് നാൽപ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. വീട്ടമ്മമാർ, കച്ചവടക്കാർ, സർക്കാർ ജീവനക്കാർ, കൂലി തൊഴിലാളികൾ എന്നിവർക്കെല്ലാം ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്....
വളപട്ടണം: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പോലീസ് പിടികൂടി. വളപട്ടണം പോലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വെച്ചത്. ഈ സമയം പട്രോളിങ്ങ്...
കണ്ണൂർ : ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് കൂടുതൽ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര. 30-ന് വൈകീട്ട് അഞ്ചിന് കണ്ണൂരിൽ നിന്ന് ഗവിയിലേക്ക് പുറപ്പെടും. രണ്ടാമത്തെ ദിവസം...
കണ്ണൂർ : കണ്ണൂർ പഴയ ബസ്സ്റ്റാന്റിന് സമീപത്തെ എൻ.ജി.ഒ. യൂണിയൻ ബിൽഡിങ്ങിന്റെ വരാന്തയിൽ നാലുപതിറ്റാണ്ടായി അനിൽകുമാർ പൂക്കൾ വിൽക്കാൻ തുടങ്ങിയത്. ഓണം കഴിഞ്ഞാലും ഇദ്ദേഹത്തിന്റെ ജീവിതം പൂക്കൾക്കൊപ്പമാണ്. അമ്മാവൻ ഹരിദാസൻ ഇതേ സ്ഥലത്ത് പൂക്കച്ചവടക്കാരനായിരുന്നു. ഇദ്ദേഹത്തിനെ...
കണ്ണൂർ : ഓണപ്പൂക്കളമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കൃഷി ചെയ്തത് 40 ഹെക്ടർ സ്ഥലത്ത്. പ്രതീക്ഷിക്കുന്നത് ആയിരം ടൺ പൂക്കൾ. കൃഷി വകുപ്പിന്റെ കാങ്കോൽ, വേങ്ങാട്, കരിമ്പം, പാലയാട് ഫാമുകളിൽ ഉത്പാദിപ്പിച്ച രണ്ട് ലക്ഷം തൈകൾ...