കണ്ണൂർ : ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ശക്തിപ്പെടുത്തുന്നു. ഓപ്പറേഷന് ഫോസ്കോസ് എന്ന പേരില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിശോധന ഇപ്പോൾ സംസ്ഥാനത്ത് നടക്കുകയാണ്. ഭക്ഷ്യസുരക്ഷ നിയമം 2006 സെക്ഷന്‍ 63 പ്രകാരം...
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വില വരുന്ന കാർഷിക യന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം,...
കണ്ണൂർ: കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങൾക്ക് നിർദേശം...
കണ്ണൂർ: പഴയങ്ങാടിയില്‍ വൻ സ്പിരിറ്റ് വേട്ട. 200 കാനുകളിലായി 6200 ലിറ്റര്‍ സ്പിരിറ്റുമായി കാസര്‍ഗോഡ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....
കണ്ണൂർ: സ്കൂൾ മാനേജ്മെന്റിനെതിരെ വിജിലൻസിൽ പരാതി നൽകിയതിന്റെ പക തീർക്കാൻ അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി. കണ്ണൂർ കടമ്പൂർ ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ പി.ജി. സുധിക്കെതിരായ പോക്സോ പരാതി വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയത്....
കണ്ണൂർ: സിറ്റി ഗ്യാസ് പദ്ധതിയുടെ റെഗുലേഷന് സ്കിഡ് സ്ഥാപിക്കുന്നതിന് ചേലോറയിലെ റവന്യൂ ഭൂമി പാട്ടത്തിന് നൽകുന്നതിന് അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചേലോറയിലെ 0.15 ആര് വിസ്തൃതിയിലുള്ള ഭൂമി ഇതിനായി പാട്ടത്തിന് നല്‍കുന്നതിന് റവന്യൂ വകുപ്പിന്...
പയ്യന്നൂർ: നഗരസഭ മെഗാ ശുചിത്വ രണ്ടാംവട്ട ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നാടും നഗരവും ശുചിത്വ സുന്ദരമാക്കാനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ചിത്രകാരൻമാർ, കുടുംബശ്രീ- ഹരിതകർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സന്നദ്ധസംഘടന പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു. കാപ്പാട്...
കണ്ണൂർ: സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. കണ്ണൂർ ചെക്കിക്കുളത്താണ് സംഭവം. രാവിലെ 9.30ഓടെയായിരുന്നു അപകടം. ചെറുവത്തല സ്വദേശികളായ ഷെമീൽ, ഷനാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ...
പാനൂർ: പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു . അപകടം അർധരാത്രി 12 മണിക്ക് ഈസ്റ്റ് പാനൂരിനടുത്ത് കൈവേലിക്കലിലാണ് അപകടമുണ്ടായത്. കുന്നുമ്മൽ പത്മിനി എന്നവരുടെ തട്ടുകടയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. വൈകീട്ട് 6...
പ്രശസ്ത വ്ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ്...